whatsapp chat
Call now
dead Latest

പശുത്തൊഴുത്തില്‍ നിന്ന് ഷോക്കേറ്റു; പയ്യന്നൂരിൽ 70കാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: പശുത്തൊഴുത്തില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പയ്യന്നൂര്‍ കാങ്കോല്‍ കരിങ്കുഴിയില്‍ എം സരോജിനി(70) ആണ് മരിച്ചത്. തൊഴുത്തിലേക്കുള്ള ഇലക്ട്രിക് വയറില്‍ നിന്ന് വൈദ്യുതി പടര്‍ന്നാണ് അപകടമുണ്ടായത്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.