സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ 11 പേർക്ക് പുരസ്കാരമുണ്ട്.രാജ്യത്താകെ 233 പേർക്ക് ധീരതയ്ക്കും 99 പേർക്ക് വിശിഷ്ട സേവനത്തിനും 758 പേർക്ക് സ്തുത്യർഹ സേവനത്തിനുമായി ആകെ 1090 പേർക്കാണ് പുരസ്കാരം. പൊലീസ് സേനയില്‍ 89 അവാർഡുകളാണ് ഇത്തവണയുള്ളത്. അഗ്നിരക്ഷാ സേനയ്ക്ക് അഞ്ചും സിവില്‍ ഡിഫൻസ് & ഹോം ഗാർഡ് സർവീസിന് മൂന്നും കറക്ഷണല്‍ സർവീസിന് രണ്ടും അവാർഡുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്നും 11 പേർക്കാണ് പുരസ്കാരം. എസ്.പി അജിത് വിജയന് വിശിഷ്ടസേവനത്തിനുള്ള മെഡല്‍ ലഭിക്കും. പത്ത് പേർസ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരം നേടി.പുരസ്കാര ജേതാക്കള്‍ശ്യാംകുമാർ വാസുദേവൻ പിള്ള, പൊലീസ് സൂപ്രണ്ട്രമേഷ് കുമാർ പരമേശ്വര കുറുപ്പ് നാരായണക്കുറുപ്പ്, പൊലീസ് സൂപ്രണ്ട്പേരയില്‍ ബാലകൃഷ്ണൻ നായർ, അഡിഷണല്‍ പൊലീസ് സൂപ്രണ്ട്പ്രവി ഇവി, അസിസ്റ്റന്റ് കമാൻഡന്റ്പ്രേമൻ യു, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്മോഹനകുമാർ രാമകൃഷ്ണ പണിക്കർ, ഹെഡ് കോണ്‍സ്റ്റബിള്‍സുരേഷ് ബാബു വാസുദേവൻ, ഡെപ്യൂട്ടി കമാൻഡന്റ്രാമദാസ് ഇളയടത്ത് പുത്തൻവീട്ടില്‍, ഇൻസ്പെക്ടർഎസ് എംടി സജിഷ കെ പി, ഹെഡ് കോണ്‍സ്റ്റബിള്‍, കേരളംഎസ് എംടി ഷിനിലാല്‍ എസ്‌എസ്, ഹെഡ് കോണ്‍സ്റ്റബിള്‍എന്നിവരാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹത നേടിയത്.അർഹരായവർക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മെഡല്‍ സമ്മാനിക്കും.


