whatsapp chat
Call now
Accident Latest

കിണറൽ വീണ ആളെ രക്ഷപ്പെടുത്തി

ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയാണ് നന്തി മേൽപ്പാലത്തിന് പടിഞ്ഞാറുവശത്തുള്ള കുഞ്ഞബ്ദുള്ള, നിസാർ മൻസിൽ, നന്തി ബസാർ എന്നയാളുടെ വീട്ടിനോട് ചേർന്നുള്ള കിണറിൽ ആസാം സ്വദേശിയായ അഗസ്റ്റിൻ ബിർള(26) എന്നയാൾ വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും റെസ്ക്യൂ നെറ്റ് ഇറക്കി ടി യാനെ പുറത്തെത്തിക്കുകയും ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ SFRO ഷിജി ഐ FRO മാരായ ജിനീഷ് കുമാർ,നിധി പ്രസാദ് ഇ എം,അനൂപ് എൻപി,നിതിൻരാജ് ഇ കെ,ഇന്ദ്രജിത്ത് ഐ, […]

Accident dead Latest

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: ബൈക്ക് വൈദ്യുതി തൂണില്‍ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇരിട്ടി പുളിയനനമ്പ്രം സ്വദേശി മുഹമ്മദ് തസ്‌ലീം ആണ് മരിച്ചത്. ഇരിട്ടി-മട്ടന്നൂര്‍ റോഡിലെ ഉളിയില്‍ നരയമ്പാറയില്‍ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. ബെംഗളൂരു ഭാഗത്ത് നിന്ന് പെരിങ്ങത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു മുഹമ്മദ് തസ്‌ലീം. നരയമ്പാറ പെട്രോള്‍ പമ്പിന് സമീപം റോഡരികിലെ പോസ്റ്റില്‍ ഇടിച്ച് ബൈക്കും തസ്‌ലീമും ഓവുചാലിലേക്ക് വീഴുകയായിരുന്നു. ബൈക്കിന്റെ അടിയില്‍ അകപ്പെട്ട യുവാവിന് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാന്‍ സാധിച്ചില്ല. പൂര്‍ണമായും കത്തിയ ബൈക്കിനിടയില്‍ അകപ്പെട്ട […]

Latest

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ഇതോടെ സിലിണ്ടര്‍ വില 3,000 കഴിഞ്ഞു. 3,085 രൂപയാണ് കൊച്ചിയിലെ വാണിജ്യ സിലിണ്ടര്‍ വില. തിരുവനന്തപുരത്ത് 3,106 രൂപയായി. കോഴിക്കോട് 3,117.5 രൂപ ആയി. ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കുമെല്ലാം ഗുരുതര ആഘാതമാണ് കനത്ത വിലക്കയറ്റം ഏല്‍പ്പിച്ചിരിക്കുന്നത്. സിലിണ്ടര്‍ വിലവര്‍ധിച്ചത് ഭക്ഷണവിഭവങ്ങളുടെ വില […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.