സി ഐ എസ് എഫ് സൈക്കിൾ റാലിക്ക് പാറമ്മൽ എ എൽ പി ബി സ്കൂളിൽ നൽകിയ സ്വീകരണം
CISF സംഘടിപ്പിക്കുന്ന വന്ദേ മാതരം കോസ്റ്റൽ സൈക്ലോത്തോൺ – 2026 ഫെബ്രുവരി 20ന് കോഴിക്കോട് ജില്ലയിൽ എത്തിച്ചേരും.രാജ്യത്തിന്റെ തീരദേശ സുരക്ഷയും ദേശീയ ഐക്യവും ജനകീയ പങ്കാളിത്തവും ലക്ഷ്യമാക്കി CISF സംഘടിപ്പിച്ചു വരുന്ന കോസ്റ്റൽ സൈക്ലോത്തോൺ ഈ വർഷം “വന്ദേ മാതരം കോസ്റ്റൽ സൈക്ലോത്തോൺ” എന്ന പേരിലാണ് നടക്കുന്നത്. ഇന്ത്യയുടെ കിഴക്കൻ തീരദേശത്തിലൂടെയും പടിഞ്ഞാറൻ തീരദേശത്തിലൂടെയും 6553 കിലോമീറ്റർ ദൈർഘ്യമുള്ള 25 ദിവസത്തെ പര്യവേഷണമാണ് സൈക്ലോതോൺ, രണ്ട് ടീമുകളിൽ 65 സൈക്ലിസ്റ്റുകളും മറ്റ് CISF അംഗങ്ങളും ഉൾപ്പെടെ ഏകദേശം […]



