whatsapp chat
Call now
Illustration Latest

അവസരങ്ങളുമായി ജർമനി വിളിക്കുന്നു, സ്കോളർഷിപ്പോടെ പഠിക്കാം…

ചില തൊഴിൽമേഖലകൾ തുറന്നിട്ട് വിദ്യാർഥികളെ കാത്തിരിക്കുകയാണ് ജർമനി. നാട്ടിൽ പേരുകേട്ടതും മികച്ച പ്ലേസ്മെന്റ് നൽകുന്നതുമായ സ്ഥാപനങ്ങളിൽ പഠിക്കുന്ന ചിലവിനു വിദേശത്ത് പേരുകേട്ട രാജ്യത്തു പഠിക്കാൻ സാധിക്കുന്നത് സ്കോളർഷിപ്പോ സർക്കാരിന്റെ സഹായ ഫണ്ടോ കൊണ്ടാണ് (ഗ്രാൻഡന്റുകൾ). ശാസ്ത്ര സാങ്കേതിക മേഖലകളിൽ മേൽക്കോയ്മയുള്ള ജർമനയിൽ തിരഞ്ഞെടുത്ത മേഖലകളിൽ പഠിക്കുന്നതാണ് അഭികാമ്യം. ജർമൻ ഭാഷ എന്ന കടമ്പ കടന്നാൽ ടെക്നോളജി രംഗത്ത് പഠിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യം ജർമനിയാണ്. വീസ ഫണ്ടിന്റെ കാര്യത്തിലും ജർമനിയിൽ നിയന്ത്രണമുണ്ടെന്നു മറക്കരുത്. യുകെ, ന്യൂസീലൻഡ്, അയർലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ വീസ ലഭിക്കുന്നതിനു പണം നമ്മുടെ അക്കൗണ്ടിൽ നിക്ഷേപമായിട്ടു കാണിക്കേണ്ടതായുണ്ട്. വീസ ലഭിച്ചാൽ ഇൗ തുക പിൻവലിക്കുകയും ആവാം. എന്നാൽ, ജർമനിയിൽ വീസയ്ക്കായുള്ള നിക്ഷേപത്തുക വീസ ലഭിച്ചാലുടനെ പിൻവലിക്കാൻ സാധിക്കുകയില്ല. ഒരു വർഷം കഴിയുമ്പോൾ മാത്രം ഗഡുക്കളായി മാത്രമാണ് പിൻവലിക്കാൻ സാധിക്കുക. അതൊരു മോശം കാര്യമായി കരുതേണ്ടതില്ല. വിദേശത്തു പഠിക്കാൻ പോകുന്ന കുട്ടികൾക്കു വേണ്ടി  കരുതുന്ന കരുതൽ ധനമായി മാത്രം അതിനെ കണ്ടാൽ മതിയാകും.

ജർമനിയിലെ സർക്കാർ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നതിന് സ്വകാര്യ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നതിനെക്കാളും ചെലവു കുറവാണ്. സ്വകാര്യ സർവകലാശാലകളിൽ പ്രതിവർഷം എട്ടുമുതൽ പത്തുലക്ഷം വരെ ട്യൂഷൻ ഫീസ് ഇനത്തിൽ ചെലവാകുമ്പോഴാണ് സർക്കാർ സർവകലാശാലകളിൽ പഠിക്കുന്നതിന്റെ മികവു വ്യക്തമാവുക. വീസ ഫണ്ടിന്റെ കാര്യത്തിലും ജർമനിയിൽ നിയന്ത്രണമുണ്ടെന്നു മറക്കരുത്. യുകെ, ന്യൂസീലൻഡ്, അയർലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ വീസ ലഭിക്കുന്നതിനു പണം നമ്മുടെ അക്കൗണ്ടിൽ നിക്ഷേപമായിട്ടു കാണിക്കേണ്ടതായുണ്ട്. വീസ ലഭിച്ചാൽ ഇൗ തുക പിൻവലിക്കുകയും ആവാം. എന്നാൽ, ജർമനിയിൽ വീസയ്ക്കായുള്ള നിക്ഷേപത്തുക വീസ ലഭിച്ചാലുടനെ പിൻവലിക്കാൻ സാധിക്കുകയില്ല. ഒരു വർഷം കഴിയുമ്പോൾ മാത്രം ഗഡുക്കളായി മാത്രമാണ് പിൻവലിക്കാൻ സാധിക്കുക. അതൊരു മോശം കാര്യമായി കരുതേണ്ടതില്ല. വിദേശത്തു പഠിക്കാൻ പോകുന്ന കുട്ടികൾക്കു വേണ്ടി  കരുതുന്ന കരുതൽ ധനമായി മാത്രം അതിനെ കണ്ടാൽ മതിയാകും. 

വിദേശത്തു പഠിക്കാൻ പോകുന്നവർ എപ്പോഴും വരുത്തുന്ന വലിയ അബദ്ധമുണ്ട്. അന്യരാജ്യത്ത് എത്തിച്ചേർന്നതിനുശേഷമുള്ള ദൈനംദിന ചെലുവകൾ കണക്കിലെടുക്കാറില്ല. യാത്രച്ചെലവ്, താമസം, ഭക്ഷണം എന്നിവയ്ക്ക് എങ്ങനെ വക കണ്ടെത്തുമെന്ന കാര്യത്തിൽ പലർക്കും അത്ര ധാരണയില്ല. പാർട്ട്ടൈം ജോലി ചെയ്തിട്ട് ഇതിനെല്ലാം വക കണ്ടെത്താം എന്നു കരുതുന്നവരും കുറവല്ല. പാർട്ട്ടൈം ചെയ്തിട്ടു ഫീസ് അടയ്ക്കാമെന്ന ധാരണ തെറ്റാണ്.  സാധാരണ ഇരുപത് മണിക്കൂറാണ് ഒരാഴ്ചയിൽ ജോലി ചെയ്യാൻ ലഭിക്കുക. പഠിക്കാനും അസൈൻമെന്റിനും മാത്രമായി സമയം കണ്ടെത്തേണ്ടതായുണ്ട്. അങ്ങനെ നോക്കുമ്പോൾ പാർട്ട്ടൈം ജോലി ചെയ്ത് ഫീസ് അടയ്ക്കാമെന്നു കരുതുന്നത് ഒട്ടും പ്രായോഗികമല്ല. പലപ്പോഴും വിദ്യാർഥികൾ പാർട്ട്ടൈം ജോലിക്ക് മുൻഗണന നൽകുന്നതോടെ പഠനത്തിൽ നിന്നു ശ്രദ്ധ മാറാനും സാധ്യതയുണ്ട്.

The Car Industry Squirms, as It Gets What It Asked For

https://www.youtube.com/watch?v=6iCFG_-72bM

Travel is the movement of people between distant geographical locations. Travel can be done by foot, bicycle, automobile, train, boat, bus, airplane, ship or other means, with or without luggage, and can be one-way or round trip.

  • If you use this site regularly and would like to help keep the site on the Internet,
  • The journey of a thousand miles begins with a single step.
  • Dare to live the life you’ve always wanted.
  • Adventures are the best way to learn.
Tag:

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.