സീറ്റ് പിടിച്ചെടുക്കാനെന്ന പേരിൽ കെ.കെ. ശൈലജയെ തോൽക്കുന്ന സീറ്റിൽ മത്സരിപ്പിച്ച് ജനങ്ങളെ പുച്ഛിച്ചു. ഇത്തവണ പിണറായി മത്സരിച്ചില്ലായിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ’:
സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ പിണറായി വിജയന് രൂക്ഷ വിമർശനം
പിണറായിയെ പ്രതിപക്ഷ
നേതാവാക്കിയത്
നൂറാണ്ടിന്റെമണ്ടത്തരം
പിടിച്ചുനിൽക്കാനുള്ള സീറ്റിൽ കെ.കെ. ശൈലജയ്ക്ക്
പകരം പിണറായി മത്സരിച്ച് ധീരത കാട്ടണമായിരുന്നു
രൂക്ഷ വിമർശനവുമായി
കോഴിക്കോട് ജില്ലാ കമ്മിറ്റി


