പെരുമണ്ണ ചാമാടത്ത് നന്മ റസിഡൻസ് അസോസിയേഷൻ പ്ലസ് ടു എസ്എസ്എൽസി .എൽ എസ് എസ് . യു എസ് എസ്
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബബിത വിപി ഉപഹാര സമർപ്പണം നിർവഹിച്ചു റസിഡൻസ് പ്രസിഡന്റ് കെ കെ ഷമീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജഗ ജീവൻ കെ രവീന്ദ്രൻ പി ഇ ഷംസുദ്ദീൻ കെ സി വിജി പി പി ഭാനുമതി കെ മാലതി പി ഇ . ശ്യാമള സി.വിജീഷ് എംപി തുടങ്ങി സംഘം അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്തു
പെരുമണ്ണ ചാമാടത്ത് നന്മ റസിഡൻസ് അസോസിയേഷൻ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു


