whatsapp chat
Call now
Accident dead Latest

ഖത്തറിലെ ഗ്യാസ് പ്ലാന്റ് അപകടം: മരിച്ച തൂണേരി സ്വദേശി അർജുന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

നാദാപുരം: ഖത്തറിലെ റാസ്റഫാൻ ഇന്റസ്ട്രിയൽ സിറ്റിയിലെ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തിൽ മരിച്ച തൂണേരി വെള്ളൂർ
കളരിയുള്ളതിൽ അർജുന്റെ (30) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

പുലർച്ചെ രണ്ടരമണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം രാവിലെ അഞ്ച് മണിയോടെ വെള്ളൂരിലുള്ള വീട്ടിൽ എത്തിച്ച് അന്ത്യോപചാരത്തിന് ശേഷം എട്ട് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.ആറ് മാസം മുമ്പാണ് അർജുൻ അവധി കഴിഞ്ഞ് ഖത്തറിലെ ജോലിസ്ഥലത്തേക്ക് തിരിച്ചു പോയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ അപകടം. തിങ്കളാഴ്ചയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം അപകട വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.