ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ ജർമനിയെ ഞെട്ടിച്ച് എക്വഡോർ. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു എക്വഡോറിന്റെ വിജയം. ജയത്തോടെ മൂന്ന് കളികളിൽ നിന്ന് നാലു പോയന്റുമായി എക്വഡോർ നോക്കൗട്ട് ഘട്ടത്തിന് യോഗ്യത നേടി. നിൽസൺ അംഗൂളോയും ഗോൺസാലോ പ്ലാറ്റയുമാണ് എക്വഡോറിനായി സ്കോർ ചെയ്തത്.
ജർമനിയെ ഞെട്ടിച്ച് എക്വഡോർ. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു


