കോഴിക്കോട് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ക്ലോക്ക് ടവർ തകർന്നുവീണു. ഇന്ന് രാവിലെ 11 മണിയോടെയാണ് ക്ലോക്ക് ടവർ തകർന്നു വീണത് ഒൻപതു മണിക്ക് ട്രെയിൻ സർവീസ് നടത്തിയ പ്ലാറ്റ്ഫോമിലാണ് തകർന്നു വീണത്
പ്ലാറ്റ്ഫോമിൽ ആളുകൾ ഇല്ലാത്തതുകൊണ്ട് വൻ ദുരന്തമാണ് ഒഴിവായത്

Owdoz @2026. All Rights Reserved.