വിദ്യാഭ്യാസം 10 -ാം ക്ലാസ്, 25 വര്‍ഷം കൊണ്ട് ലാഭിച്ചത് ഒരു കോടി രൂപ! കുറിപ്പ് വൈറല്‍
53 വയസ്സുള്ള ഒരു ബെംഗളൂരുകാരന്‍റെ സാമ്ബത്തിക അച്ചടക്കത്തിന്‍റെ കഥ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. പത്താം ക്ലാസ് വരെ മാത്രം പഠിച്ച് വെറും 4,200 രൂപ ശമ്ബളത്തില്‍ ജോലി ആരംഭിച്ച്, വായ്പകളോ ക്രെഡിറ്റ് കാർഡുകളോ ആഡംബര ജീവിതശൈലിയോ ഇല്ലാതെ തന്നെ 25 വർഷത്തിനുള്ളില്‍ തനിക്ക് ഒരു കോടി രൂപ ഏങ്ങനെ മിച്ചം പിടിക്കാന്‍ സാധിച്ചെന്ന അദ്ദേഹത്തിന്‍റെ റെഡ്ഡിറ്റ് കുറിപ്പ് വൈറല്‍. അദ്ദേഹത്തിന്‍റെ ലളിത ജീവിതവും സാമ്ബത്തിക ജ്ഞാനവും ജീവിത തത്വശാസ്ത്രവും സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ‘ഒരു […]




