whatsapp chat
Call now
Latest

ഓണം മൂഡില്‍ കേരളം; സംസ്ഥാനതല ഓണാഘോഷം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണാഘോഷം ഇന്ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, തമിഴ് നടൻ രവി മോഹൻ (ജയം രവി) എന്നിവർ മുഖ്യാതിഥികളാവും. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംപി, എംഎല്‍എ മാർ, മേയർ തുടങ്ങിയ ജനപ്രതിനിധികള്‍ പരിപാടിയുടെ ഭാഗമാകും. സെപ്റ്റംബര്‍ ഒമ്ബത് വരെ സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ വിപുലമായ പരിപാടികളാണ് തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കുന്നത്. കേരളത്തിന്‍റെ പരമ്ബരാഗതവും തനിമ തുടിക്കുന്നതുമായ […]

Latest

6,32,910 സൗജന്യ ഓണക്കിറ്റുകള്‍, ഉപ്പ് തൊട്ട് പഞ്ചസാര വരെ; ഇന്ന് മുതല്‍ റേഷൻ കടകളിലെത്തി വാങ്ങാം, കൂടെ സ്പെഷ്യല്‍ അരിയും

സർക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് പദ്ധതി പ്രകാരം 6,32,910 കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍. ഓണത്തോടനുബന്ധിച്ച്‌ കേരള സർക്കാർ എ എ വൈ റേഷൻ കാർഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി. പഞ്ചസാര, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയർ പരിപ്പ്, വൻ പയർ, കശുവണ്ടി, മില്‍മ നെയ്യ്, ഗോള്‍ഡ് ടീ, പായസം […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.