ബഹു:രാഷ്ട്രപതി,
മുഖ്യമന്ത്രി തുടങ്ങിയവരുടെ ഫയർ സർവ്വീസ് മെഡൽ ജേതാവ് ആണ് .
കോഴിക്കോട് റീജണൽ ഫയർ ഓഫീസർ ടി രജീഷ് ഉദ്ഘാടനം ചെയ്തു പൊന്നാടയാണീച്ച് ആദരിച്ചു.
കോഴിക്കോട്,മലപ്പുറം ജില്ലകളിൽ നടന്ന വിവിധ അഗ്നി രക്ഷാപ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കുവെച്ച വ്യക്തിയാണ് ബിജു വി കെ. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയാണ്.
അസി:സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എം അധ്യക്ഷതവഹിച്ച ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി ലിനീഷ് എം സ്വാഗതവും ക്ലബ്ബ് ട്രഷറർ സുജിത്ത് എസ്പി നന്ദിയും പറഞ്ഞു .


