whatsapp chat
Call now
Accident Latest

ട്രാൻസ്ഫോര്‍മര്‍ അറ്റകുറ്റപണിക്കിടെ കെഎസ്‌ഇബി ജീവനക്കാരന് ഷോക്കേറ്റു

വടക്കാഞ്ചേരി: ട്രാൻസ്ഫോർമർ അറ്റക്കുറ്റപണിക്കിടെ കെഎസ്‌ഇബി താത്കാലിക ജീവനക്കാരന് ഷോക്കേറ്റു. തൃശ്ശൂർ വടക്കാഞ്ചേരിയിലാണ് സംഭവം.കാഞ്ഞിരക്കോട് സ്വദേശി പ്രസാദിനാണ് പരിക്കേറ്റത്.

രാവിലെ 11 മണിയോടെയാണ് ജീവനക്കാരന് ഷോക്കേറ്റത്. പൊതുമരാമത്ത് വകുപ്പിന്റെ കാന നിർമാണത്തെ തുടർന്ന് ട്രാൻസ്ഫോർമറുമായി ബന്ധപ്പെട്ട അറ്റകുറ്റ പണിക്കിടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്നവർ ഉടൻ ജീവനക്കാരനെ താഴെയിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.