whatsapp chat
Call now
kozhikode Latest Lifestyle politics

ദുരന്തഭൂമികളിലെ സന്നദ്ധസേവനത്തിനുള്ള സ്നേഹാദരവ് നസ്ര റെസ്ക്യൂ ടീം ലീഡർ ഷാജഹാൻ മോങ്ങം ഏറ്റുവാങ്ങി…

മൊറയൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ദുരന്തഭൂമികളിലെ സന്നദ്ധസേവനത്തിനുള്ള സ്നേഹാദരവ് ച്ചടങ്ങ് പ്രതിഭകൾക്കുള്ള ആദരവും പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് GMLP SCHOOL മൊറയൂരിൽ വച്ചുനടന്നൂ വേദിയിൽ വ്യവസായ/IT വകുപ്പ് മന്ത്രി PK കുഞ്ഞാലിക്കുട്ടിയിൽ നിന്നും ദുരന്തഭൂമികളിലെ സന്നദ്ധസേവനത്തിനുള്ള സ്നേഹാദരവ് നസ്ര റെസ്ക്യൂ ടീം ലീഡർ ഷാജഹാൻ മോങ്ങം ഏറ്റുവാങ്ങി…

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.