whatsapp chat
Call now
Latest Lifestyle

നമുക്ക് അയാൾ ഡിഎസ്പി; എന്നാൽ ഇംഗ്ലണ്ട് ടീമിൽ സിറാജിന് ഒരു ഇരട്ടപ്പേരുണ്ട്, വെളിപ്പെടുത്തി നാസർ ഹുസൈൻ ……

ഓവല്‍ ടെസ്റ്റിലെ ആവേശ ജയത്തോടെ ആന്‍ഡേഴ്‌സണ്‍ – തെണ്ടുല്‍ക്കര്‍ പരമ്പര സമനിലയിലാക്കിയിരിക്കുകയാണ് ഇന്ത്യ. ടെസ്റ്റിന്റെ അഞ്ചാം ദിനം മുഹമ്മദ് സിറാജ് പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. രണ്ടാം ഇന്നിങ്‌സിലെ അഞ്ചു വിക്കറ്റ് നേട്ടമടക്കം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ സിറാജായിരുന്നു കളിയിലെ താരം. 23 വിക്കറ്റുകളുമായി പരമ്പരയിലെ വിക്കറ്റ് വേട്ടയിലും മുമ്പന്‍ സിറാജ് തന്നെ.

indiannewstime

About Author

1 Comment

  1. Nihal

    Aug 3, 2025

    Good

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.