പി.കെ. ശ്യാമളയ്ക്കെതിരായ
എതിർപ്പ് അവഗണിച്ചത്
തിരിച്ചടിയായി
സംസ്ഥാന സെക്രട്ടറിയുടെ
ധാർഷ്ട്യവും ശരീരഭാഷയും
അവമതിപ്പുണ്ടാക്കി
ജില്ലാ നേതൃത്വത്തിൽ
അതിരൂക്ഷ വിമർശനം
സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം; സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ധാർഷ്ട്യമെന്ന് അംഗങ്ങൾ


