whatsapp chat
Call now
Latest

അപകട ഭീഷണിയായ മരം മുറിച്ചു മാറ്റുന്നു

🔴കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിലെ ഗ്യാരേജിന് സമീപം ഉണ്ടായിരുന്ന രണ്ട് വലിയ മരങ്ങൾ മുറിച്ചുമാറ്റുന്ന നടപടികൾ തുടങ്ങി.

വ്യാഴാഴ്ച രാവിലെയോടെയാണ് മരം മുറിക്കൽ ജോലി ആരംഭിച്ചത്.

ഒരാഴ്ചയോളം എടുക്കും മരം മുറിച്ചു തീരാൻ എന്ന് തൊഴിലാളികൾ അറിയിച്ചു.

വർഷങ്ങളായി കൊയിലാണ്ടി ഫയർസ്റ്റേഷനും പരിസര പ്രദേശങ്ങൾക്കും തണലും കുളിർമയും പകർന്നുനിന്ന പടുകൂറ്റൻ അറബിപുളി വൃക്ഷം വേനൽക്കാലത്ത് മികച്ച തണലൊരുക്കിയിരുന്ന വൃക്ഷം പരിസരത്തിന്റെ സ്വാഭാവിക സൗന്ദര്യത്തിനും വലിയ പങ്കുവഹിച്ചിരുന്നു.
അതേസമയം, മരം അപകടഭീഷണി ഉയർത്തുന്ന നിലയിലായിരുന്നു.
സുരക്ഷ മുൻനിർത്തിയാണ് മുറിച്ചുമാറ്റുന്നത്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.