whatsapp chat
Call now
Crime Latest

അര മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി താങ്ങു കൊടുത്തു വളർത്തുന്ന നിലയിൽ പിടികൂടി

ചുവട് വൃത്തിയാക്കി ഊന്നുവടി കൊണ്ട് താങ്ങി നിർത്തി വളർത്തുന്ന രീതിയിലാണ് ചെടി എക്സൈസ് പിടികൂടിയത്

പന്തിരങ്കാവ് പോലീസും എക്സൈസും ചേർന്നാണ് കഞ്ചാവ് ചെടി പിടികൂടിയത് എക്സൈസ് ചെടി പറിച്ച് കൊണ്ടുപോവുകയും ചെയ്തു
ഒളവണ്ണ പഞ്ചായത്തിലെ നാഗത്തും പാടം എന്ന സ്ഥലത്ത് ബീരാൻ കോയ എന്നാളുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്തെ VEHICLE SPA എന്ന കാർ പെയിന്റ് ഷോപ്പിന്റെ പിൻ വശത്തായി സുമാർ രണ്ട് അടി ഉയരമുള്ള കഞ്ചാവ് ആണെന്ന് സംശയിക്കുന്ന ചെടി വളർന്നു നിൽക്കു ന്നതായി കാണുന്നുണ്ട്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.