whatsapp chat
Call now
dead Latest

.ഡൽഹിയിൽ ജഡ്ജി താമസ സ്ഥലത്ത് മരിച്ച നിലയിൽ

ഡൽഹി: ഡൽഹിയിൽ ജഡ്ജിയെ മരിച്ച നിലയിൽ കണ്ടെത്തി. 30 വയസുകാരനായ
അമൻ കുമാർ ശർമയെയാണ് ഡൽഹി ഗ്രീൻ പാർക്ക് മേഖലയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം.

ഡൽഹിയിലെ കർക്കാർഡൂമ കോടതിയിലെ ഡിഎൽഎസ്എ സെക്രട്ടറിയായിരുന്നു ഇദേഹം. സഹോദരി ഭർത്താവാണ് മരണ വിവരം ആദ്യം പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നിലവിൽ മരണത്തിൽ അസ്വഭാവികതകൾ ഒന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.