കോഴിക്കോട് നവായുദ് അക്കാദമിയിൽ നടന്ന ചടങ്ങിൽ പെരുമണ്ണ പഞ്ചായത്ത് പ്രസിഡൻറ് KP രാജൻ ആദരം സമ്മാനിച്ചു. കേരളത്തിൽനിന്ന് രണ്ട് പേരാണ് ലോക ചാമ്പ്യൻഷിപ്പിൽ റിംഗ് ഒഫീഷ്യൽസായി പങ്കെടുത്തത്.
തായ്ലൻഡിൽ നടന്ന WBC ലോക മുവായി തായ് ചാമ്പ്യൻഷിപ്പിൽ റിംഗ് ഒഫീഷ്യൽ ആയി പ്രകടനം കാഴ്ചവെച്ച പി സലീഷിന് ജന്മനാടിന്റെ ആദരം


