പെരുമണ്ണ ഗ്രാമപെയിൻ ആന്റ് പാലിയേറ്റിവ് കെയർ ജനകീയ സമിതിക്ക് മുൻവാർഡ് മെമ്പർ ബാലൻ കിഴക്കെ തൊടി പഞ്ചായത്ത് പെയിൻ ആന്റ് പാലിയേറ്റിവ് കെയർ ജനകീയ സമിതിക്ക് മുൻവാർഡ് മെമ്പർ ബാലൻ കിഴക്കെ തൊടി വാങ്ങി നൽകിയ മൂന്ന് വാക്കറുകൾ പഞ്ചായത്ത് പ്രസിഡണ്ട് രാജൻ കെ.പി. അദ്ദേഹത്തിൽ നിന്ന്ഏറ്റുവാങ്ങി. വൈഡ് പ്രസിഡണ്ട് യു.കെ. റുഹൈമത്ത്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബിൽ സി. ടി.പി., വാർഡ് മെമ്പർമാരായ നിസാർ ടി, രമ്യ തട്ടാരിൽ, അബ്ദുള്ള നിസാർ, മുനിർ എ.ടി, ഉമ്മു ജമീല, ജനകീയ സമിതി പ്രസിഡണ്ട് മുരളി പെറുകയിൽ, സെക്രട്ടറി ഷാഹുൽ ഹമീദ്കെ..ഇ., ട്രഷറർ ഷെമീർ കെ.കെ, എക്സിക്യൂട്ടിവ് മെമ്പർ മാരായ സലാം. വി.പി, രാജീവ് കെ.പി പാലിയേറ്റിവ് വളണ്ടിയർമാർ, സന്നദ്ധ പ്രവർത്തകൾ തുടങ്ങിയർ പങ്കെടുത്തു
പെയിൻ ആന്റ് പാലിയേറ്റിവ് കെയർ ജനകീയ സമിതിക്ക് മുൻവാർഡ് മെമ്പർ ബാലൻ കിഴക്കെ തൊടിയുടെ സ്നേഹസമ്മാനം


