കോഴിക്കോട് പാലക്കാട് ഹൈവേയിൽ മോഡേൺ ജംഗ്ഷനിനടുത്ത് സ്ഥിതി ചെയ്യുന്ന പഴയ സ്റ്റീൽ കോംപ്ലക്സിൽ നിന്നും ഹൈവേയിലേക്ക് വലിയ മരം കടപുഴകി വീണു
പുലർച്ചെ രണ്ടര മണിയോടെയാണ് വൻമരം ഹൈവേയിലേക്ക് വീണത് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. 11 കെ വി 33 കെവി ലൈനുകൾ ഓഫാക്കി വൈദ്യുതി പൂർണമായി വിച്ഛേദിക്കപ്പെട്ടിരുന്നു
ആറു മണിക്കൂർ നേരത്തെ കഠിന പരിശ്രമം കൊണ്ട് ഗതാഗതം പുനസ്ഥാപിച്ചു
Assistant Station Officer – E. Shihabudheen
Senior Fire & Rescue Officer – S.B. സജിത്ത്
Fire & Rescue Officer (Driver) – P. ഷൈലേഷ്
Fire & Rescue Officer P. മധു,V.K. അനൂപ്,P.S. അതുൽ,P.D. നന്ദകുമാർ
Women Fire & Rescue Officer നീതു നെൽസൺ, R. ഉണ്ണിമായ, V.V. സിഞ്ചു,
ഹോംഗാർഡ്, K. മണി ,എബി രാധാകൃഷ്ണൻ , K.K. ശ്രീനാഥ് N,അനൂപ്
മീഞ്ചന്ത ഫൈനൽ റെസ്ക്യൂ സ്റ്റേഷനിൽ നിന്നും പങ്കെടുത്തു



