whatsapp chat
Call now
Latest

5.801 ഗ്രാം MDMA യുമായി യുവാവ് പന്നിയങ്കര പോലീസിന്റെ പിടിയിൽ

കോഴിക്കോട്: 5.801 ഗ്രാം MDMA യുമായി യുവാവ് പന്നിയങ്കര പോലീസിന്റെ പിടിയിൽ. വെസ്റ്റ് കണ്ണച്ചേരി സ്വദേശിയായ ഇഖ്‌ലാസ് വീട്ടിൽ വെച്ച് എം ഡി എം എ വിലപ്പന നടത്തുന്നുവെന്ന പന്നിയങ്കര ഇൻസ്‌പെക്ടർ സതീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്.

പന്നിയങ്കര പോലീസ് പരിശോധനക്കെത്തിയപ്പോൾവീടിന്സമീപത്തുള്ള റോട്ടിൽവെച്ച് പരസ്യമായിഎംഡിഎംഎ ഉപയോഗിക്കുന്നത് പോലീസിന്റെശ്രദ്ധയിൽപെട്ടുപോലീസിനെ കണ്ടപ്പോൾ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോൾ അമിതമായ ലഹരിക്കടിമയാണ് കൂടാതെ ചെറിയ പാക്കറ്റുകൾ ആയി വിൽപ്പനയും ഉണ്ട്

എം ഡി എം എ കൂടാതെ ഇലക്ടോണിക്ക് വൈറ്റിങ് മിഷീനും പ്രതിയിൽ നിന്ന് പോലീസ് കണ്ടെടുത്തുപന്നിയങ്കര പോലീസ് ഇൻസ്‌പെക്ട്ടർ സധീഷ് കുമാർ. എസ് ഐ ദേവദാസ്, എ എസ് ഐ സുനിൽകുമാർ, Scpo മാരായ വിജേഷ് കെ സി. ദിലീപ് കെ പി. ജിതേഷ് Cpo മാരായ രാജേഷ്. ശ്രുതി. കപിൽ ദാസ്. ദിനിൽ. ഈ സംഘമാണ് പ്രതിയെ പിടികൂടിയത്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.