whatsapp chat
Call now
Latest

നിതിന്‍ രാജിന്‍റെ മരണം: കേരളത്തില്‍ നാളെ ഹർത്താല്‍; സ്വകാര്യ വാഹനങ്ങള്‍ തടയുമെന്ന് ആക്ഷന്‍ കൗണ്‍സില്‍

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജ്ന്റെ മരണത്തില്‍ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ സംസ്ഥാനവ്യാപക ഹർത്താൽ. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഹർത്താലിന് പൗരസമൂഹം ഉൾപ്പെടെ അറുപതോളം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും ജാതീയ അധിക്ഷേപവും ക്യാമ്പസ് ഹരാസ്മെന്റും മൂലമുണ്ടായ സംഭവമാണെന്നുമാണ് ആക്ഷൻ കൗൺസില്‍ വ്യക്തമാക്കുന്നത്. അധ്യാപകരായ […]

Latest Lifestyle

സദയം ചാരിറ്റബിൾ ട്രസ്റ്റ്ബോചെ അവാർഡ് എം. ശിവന്

സദയം ചാരിറ്റബിൾ ട്രസ്റ്റ്ബോചെ അവാർഡ് എം. ശിവന് കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള 2025 ലെസദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവർഡ് കോഴിക്കോട് കോട്ടൂളി സ്വദേശിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിട്ട. ഓഫീസറുമായ എം. ശിവന്. കാൽലക്ഷം രൂപയും പ്രശസ്തി പത്രവും മെമെന്റോയുമടങ്ങിയ അവാർഡ് മെയ് 10 ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. കുടുംബങ്ങളിൽ നിന്ന് വേർപെട്ടു പോയവരെ തിരികെയെത്തിച്ച് കാരുണ്യത്തിന്റെ ഉദാത്ത മാതൃകയാകുകയാണ് കെ.ശിവൻ. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 450 ഓളം ആളുകളെ […]

Latest Uncategorized

മണിപ്പൂരില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത; നാശനഷ്ടങ്ങളോ ആളപായമോ ഇല്ല

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ശക്തമായ ഭൂചലനം. നാഷണല്‍ സെന്റർ ഫോർ സീസ്‌മോളജി പ്രകാരം, 5.2 തീവ്രത രേഖപ്പെടുത്തി..ചൊവ്വാഴ്ച രാവിലെ മണിപ്പൂരിലെ കാംജോങ്ങിലാണ് ഭൂചലനമുണ്ടായത്. രാവിലെ 5:59 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഉറങ്ങിക്കിടക്കുന്ന പ്രദേശവാസികള്‍ ഭയന്ന് വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി. ഉപരിതലത്തില്‍ നിന്ന് 62 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. എന്നാല്‍ വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല

Accident Latest

മതിലിടിഞ്ഞ് കോൺക്രീറ്റ് ലോറി മറിഞ്ഞ് രണ്ടുപേർ കുടുങ്ങി

രാമനാട്ടുകര അഴിഞ്ഞിലം തിരുത്തിയാടിൽ മതിലിടിഞ്ഞ് കോൺക്രീറ്റ് ലോറി മറിഞ്ഞ് രണ്ടുപേർ അപകടത്തിൽപ്പെട്ടു ഫയർഫോഴ്സ് സിവിൽ ഡിഫൻസുംനാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്

Latest

KCF ചാരിറ്റി ഫൗണ്ടേഷൻ കോഴിക്കോട് ജില്ലാ പ്രഥമ എക്സിക്യൂട്ടിവ് മീറ്റിം കോഴിക്കോട് ബീച്ചിൽ വെച്ച് നടന്നു.

KCF ചാരിറ്റി ഫൗണ്ടേഷൻ കോഴിക്കോട് ജില്ലാ പ്രഥമ എക്സിക്യൂട്ടിവ് മീറ്റിം കോഴിക്കോട് ബീച്ചിൽ വെച്ച് നടന്നു. ഏപ്രിൽ 19 ഞായറാഴ്ച ജില്ലാ ഭിന്നശേഷി സൗഹൃദ വിശാല മഹാസംഗമം നടത്തുവാൻ യോഗം തിരുമാനിച്ചു. യോഗത്തിൽ സെക്രട്ടറി അബ്ദുൽ ആസാദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ റസാക്ക് മാളിയേക്കൽ, മാമു പനമരം, കോയമോൻ ചേളന്നൂർ, സാധിക്ക് മുക്കം, സാബിറ JDT , അബ്ദുള്ള വേളം ചെമ്പോട്, ഷൗക്കത്ത് മാങ്കാവ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ആഷിക്ക് കടലുണ്ടി സ്വാഗതവും സെയ്താലിക്കുട്ടി PC നന്ദിയും […]

Education Latest

സി ഐ എസ് എഫ് സൈക്കിൾ റാലിക്ക് പാറമ്മൽ എ എൽ പി ബി സ്കൂളിൽ നൽകിയ സ്വീകരണം

CISF സംഘടിപ്പിക്കുന്ന വന്ദേ മാതരം കോസ്റ്റൽ സൈക്ലോത്തോൺ – 2026 ഫെബ്രുവരി 20ന് കോഴിക്കോട് ജില്ലയിൽ എത്തിച്ചേരും.രാജ്യത്തിന്റെ തീരദേശ സുരക്ഷയും ദേശീയ ഐക്യവും ജനകീയ പങ്കാളിത്തവും ലക്ഷ്യമാക്കി CISF സംഘടിപ്പിച്ചു വരുന്ന കോസ്റ്റൽ സൈക്ലോത്തോൺ ഈ വർഷം “വന്ദേ മാതരം കോസ്റ്റൽ സൈക്ലോത്തോൺ” എന്ന പേരിലാണ് നടക്കുന്നത്. ഇന്ത്യയുടെ കിഴക്കൻ തീരദേശത്തിലൂടെയും പടിഞ്ഞാറൻ തീരദേശത്തിലൂടെയും 6553 കിലോമീറ്റർ ദൈർഘ്യമുള്ള 25 ദിവസത്തെ പര്യവേഷണമാണ് സൈക്ലോതോൺ, രണ്ട് ടീമുകളിൽ 65 സൈക്ലിസ്റ്റുകളും മറ്റ് CISF അംഗങ്ങളും ഉൾപ്പെടെ ഏകദേശം […]

Latest

റീസ്റ്റോർ വാട്സ് ആപ്പ് കൂട്ടായ്മ സൗഹൃദ സംഗമവും സന്നദ്ധ പ്രവർത്തകർക്കുള്ള ആദരവും സംഘടിപ്പിച്ചു

രാമനാട്ടുകര : സന്നദ്ധ സേവകരുടെ സൗഹൃദ സംഗമവും, ജീവ കാരുണ്യ പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ സന്നദ്ധ സേവന പ്രവർത്തനത്തിൽ സജീവമായവരുടെ വാട്സ് ആപ്പ് കൂട്ടായ്മ റീസ്റ്റോർ 25′ ആണ് സൗഹൃദ സംഗമം സംഘടിപ്പിച്ചത്. താലൂക്ക് ദുരന്ത നിവാരണ സേന (ടി.ഡി.ആർ.എഫ് ) നേതൃത്വത്തിന്റെ ഏകധിപത്യ നിലപാടുകളിൽ വാട്സ്ആപ്പ് കൂട്ടായ്മ പ്രതിഷേധിച്ചു. വ്യക്തിപരമായ ലാഭങ്ങൾക്ക് വേണ്ടി ടി.ഡി.ആർ.എഫ് നെ ദുരുപയോഗം ചെയ്യുകയാണെന്നും, അഴിമതികൾ പുറത്ത് കൊണ്ട് വരുന്നതിന് നടപടിയുമായി മുന്നോട്ട് പോകാൻ യോഗം […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.