whatsapp chat
Call now
Education Latest Lifestyle

ലഹരി നിർമ്മാർജ്ജനത്തിൽ മാധ്യമപ്രവർത്തകർ നിർണ്ണായക പങ്കാളികൾ: ഐആർഎംയു

കോഴിക്കോട് : ലഹരി നിർമ്മാർജ്ജന പ്രവർത്തനത്തിൽ മാധ്യമ പ്രവർത്തകർക്ക് നിർണ്ണായക പങ്കുവഹിക്കാൻ കഴിയുമെന്നും, ലഹരി ഗ്രസിക്കുന്ന സമൂഹം സാമൂഹ്യ പുരോഗതിക്ക് വിഘാതമാണെന്നും ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയപേഴ്സൺസ് യൂനിയൻ (ഐ ആർ എം യു ) കോഴിക്കോട് സിറ്റി മേഖല കൺവെൻഷൻ അഭിപ്രായപ്പെട്ടു. അത്താണിക്കൽ എ ആർ വി ഹാളിൽ വെച്ച് നടന്ന സിറ്റി മേഖല കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി പി.കെ. പ്രിയേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ധ്രൂവൻ നായർ അധ്യക്ഷത വഹിച്ചു. ,ജില്ലാ പ്രസിഡൻ്റ് കുഞ്ഞബ്ദുള്ള വാളൂർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ.പി.സതീഷ്, എസ്.പി.അംജത്,ബഷീർ ആരാമ്പ്രം , രഘുനാഥ് പുറ്റാട്, ഉസ്മാൻ ഏരോത്ത്, പി.ടി.ജംഷിദ് PT, ടി.മനോജ് കുമാർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി
സെക്രട്ടറി ജംഷീദ് PT, ജോ:സെക്രട്ടറി ഗമിത ടി.എം., പ്രസിഡൻ്റ് ഉസ്മാൻ എരോത്ത്, വൈസ് പ്രസിഡന്റ് മനോജ്‌ കുമാർ ടി., ട്രഷറർ ദ്രുവൻ നായർ
എന്നിവരെ തിരഞ്ഞെടുത്തു

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.