പന്തീരാങ്കാവ് ക്യാപ് കോൺ സിറ്റി അപ്പാർട്ട്മെന്റിന് സമീപം വെച്ച് ഇന്ന് പുലർച്ചെ ഒരു മണിക്ക് DANSAF, പന്തീരാങ്കാവ് പോലീസും ചേർന്ന് HR 26 BX 0364 നമ്പർ വാഹനത്തിൽ വച്ച് ഏകദേശം ഒരു കിലോ MDMA പിടിച്ചു, പ്രതികൾ ആയ
1)മുഹമ്മദ് അർഷാലാൽ (25) 2) ആദിൽഷാ (20) 3)മുഹമ്മദ് ഫർഹാൻ (22) എന്നീ മലപ്പുറം സ്വദേശികളെ ആണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്
ഇതിനു മുൻപ് പന്തിരങ്കാവ് ടോൾ പ്ലാസയ്ക്ക് അടുത്തുവച്ച് മൂന്ന് കിലോയിൽ കൂടുതൽ MDMA യും MDMA ക്യാപ്സുകളും പിടികൂടുകയും രണ്ടുപേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു
തുടർച്ചയായ ലഹരി വേട്ട ജില്ലയിലും സംസ്ഥാനത്തും തുടർന്നുകൊണ്ടിരിക്കുകയാണ്


