എം.വി.ഗോവിന്ദന്റെ
പ്രതികരണങ്ങൾ ജനങ്ങളെ
കളിയാക്കുന്നത്
അൻവർ അല്ലായിരുന്നുവെങ്കിൽ
ബേപ്പൂരിലും തോറ്റെന്നെ
കോഴിക്കോട്ട് ജില്ലാ കമ്മിറ്റിയിലും
നേതൃത്വത്തിന് വിമർശനം
ജനങ്ങൾക്ക് ഒന്നും അറിയില്ലെന്ന രീതിയിലാണ് എം.വി. ഗോവിന്ദൻ്റെ പ്രസംഗവും പ്രസ്താവനയും. വാർത്താസമ്മേളനങ്ങളിൽ സംസാരിക്കുന്നത് പുച്ഛത്തോടെയെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ വിമർശനം


