കംമ്പവലി ഉറിയടി സുന്ദരിക്ക് പുട്ടുകുത്തൽ കുപ്പിയിൽ വെള്ളം നിറയ്ക്കൽ ഷൂട്ടൗട്ട് കസേരകളി മിഠായി പെറുക്കൽ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു വിജയിച്ചവർക്ക് വാർഡ് മെമ്പർ കെ കെ ഷമീർ സമ്മാനദാനം നിർവഹിച്ചു

സംഘം പ്രസിഡന്റ് രഞ്ജിത്ത് പി കെ സെക്രട്ടറി ആദർശ് പി പി ട്രഷറർ അരുൺജിത് കെ കെ ജഗജീവൻ കെ വിജയകുമാർ പി പി രാഗിഷ് എം കെ രവീന്ദ്രൻ സി ശിവദാസൻ സി തുടങ്ങി സംഘാംഗങ്ങളും നാട്ടുകാരും ഗ്രാമോത്സവത്തിൽ പങ്കാളികളായി



