whatsapp chat
Call now
Accident Latest

സെപ്റ്റിക് ടാങ്കിൽ രക്ഷയായത് ഫയർഫോഴ്സ്

കൊല്ലം പതിനേഴാം മൈൽ പണി നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് വീട്ടുമുറ്റത്തെ പണി നടക്കുന്ന സെപ്റ്റിക് ടാങ്കിൽ പോത്ത് വീണത്.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേ എത്തുകയും FRO അനൂപ് എൻ പി സെപ്റ്റിക് ടാങ്കിൽ ഇറങ്ങി സേനാംഗങ്ങളുടെയും റോപിന്റെയും സഹായത്തോടുകൂടി സുരക്ഷിതമായി കരക്കെത്തിക്കുകയും ചെയ്തു.

SFRO ഷിജി I യുടെ നേതൃത്വത്തിൽസേനാംഗങ്ങളായ ലതീഷ് NM,ബിനീഷ് കെ,നിധി പ്രസാദ്, അനൂപ് രജീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.