whatsapp chat
Call now
Latest

ആർജി കർ മെഡിക്കൽ കോളേജിലെ പിജി ഡോക്ടറുടെ കൊലപാതകം: മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ന്യൂഡൽഹി : കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍, മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാരായ ഇന്ദിര മുഖര്‍ജി, അഭിഷേക് ഗുപ്ത എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഉദ്യോഗസ്ഥർ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ആർജി കർ മെഡിക്കൽ കോളേജ് കൊലപാതകത്തിൽ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സുവേന്ദു അധികാരി തെരെഞ്ഞെടുപ്പ് വാഗ്‌ദാനമായി […]

Latest

മാക്‌സിമം വെളുപ്പിച്ചെടുക്കണം’; രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള ചിത്രം, പി കെ ഫിറോസിനെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ നിയുക്ത എംഎല്‍എ പി കെ ഫിറോസിനെതിരെ രൂക്ഷ വിമര്‍ശനം. വഞ്ചിയൂര്‍ കോടതിയിലെ രാഷ്ട്രീയ കേസില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണ് ഫിറോസ് പങ്കുവെച്ചത്. നിയുക്ത എംഎല്‍എമാരായ വിഷ്ണു മോഹന്‍, ഉല്ലാസ് കോവൂര്‍, ഫാത്തിമ തഹിലിയ അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകരും ചിത്രത്തിലുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. മാങ്കൂട്ടത്തിലിനെ മാക്‌സിമം വെളുപ്പിച്ചെടുക്കണമെന്നതടക്കം വിമര്‍ശനങ്ങളാണ് ഉയരുന്നത്. ‘പ്രിയ സുഹൃത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍’ എന്നാണ് ഫിറോസ് രാഹുലിനെ വിശേഷിപ്പിച്ചത്. ഇതും […]

Latest

രമേശ്‌ ചെന്നിലതലക്ക് ആഭ്യന്തരം?വി ഡി സതീശൻ ഉറപ്പുനൽകിയെന്ന് റിപ്പോർട്ട്

ആഭ്യന്തര വകുപ്പ് വേണമെന്നതിനോടൊപ്പം അൻവർ സാദത്തിനെക്കൂടി മന്ത്രിയാക്കണമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല

Latest

മില്‍മ പാല്‍ ലിറ്ററിന് നാല് രൂപ കൂടും; പുതുക്കിയ നിരക്ക് മെയ് 21 മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം ⚫ സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധന പ്രാബല്യത്തിലേക്ക്. ഈ മാസം 21 മുതല്‍ പുതുക്കിയ പാല്‍ വില നിലവില്‍ വരും. ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനമായത്. വരുന്ന ബുധനാഴ്ച്ച ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പുതിയ നിരക്കിന് അംഗീകാരം നല്‍കും. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് മില്‍മ പാല്‍ വില വര്‍ധിപ്പിക്കുന്നത്. ലിറ്ററിന് നാല് രൂപ മുതല്‍ ആറ് വരെ കൂട്ടണമെന്നായിരുന്നു മില്‍മ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പാണ് വില വര്‍ധിപ്പിക്കണമെന്ന […]

Latest

വീണ്ടും അനുനയ നീക്കം; രമേശ് ചെന്നിത്തലയെ കാണാൻ വീട്ടിലെത്തി വി ഡി സതീശന്‍

🔴തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ വീണ്ടും രമേശ് ചെന്നിത്തലയെ കാണാനെത്തി. ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍ സാദത്ത്, അബിന്‍ വര്‍ക്കി, ജോസഫ് വാഴക്കൻ ഉള്‍പ്പെടെയുള്ളവര്‍ ചെന്നിത്തലയുടെ വസതിയിലുണ്ടായിരുന്നു. അനുനയ നീക്കങ്ങളിൽ അയയാതെ ഇടഞ്ഞുതന്നെ നിൽക്കുകയാണ് രമേശ് ചെന്നിത്തല. തന്നെ പരിഗണിച്ചില്ലെങ്കിലും കൂടെ നിന്നവരെ അവഗണിക്കരുതെന്ന നിലപാടിലാണ് അദ്ദേഹം. മുതിര്‍ന്ന എംഎല്‍എമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍ എന്നിവരെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ടി ജെ വിനോദ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരെയും […]

Latest

വീശി അടിച്ച കാറ്റിൽ നിരവധി മരങ്ങൾ കടപഴകി വീണു

ഇന്നലെ അർദ്ധരാത്രിയുടെ കൂടി പെയ്ത കനത്ത മഴയിലും കാറ്റിലും നിരവധി പ്രദേശങ്ങളിൽ മരങ്ങൾ റോഡിലേക്കും ഇലക്ട്രിസിറ്റി ലൈനിലേക്കുംപതിച്ചു ഗതാഗതം സ്തംഭിച്ചു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയെത്തി ചിങ്ങപുരം ഹൈസ്കൂളിന് സമീപം, പള്ളിക്കര ഏഷ്യാഡ് മുക്ക്, അരിക്കുളം,മുത്താമ്പി ടോൾ എന്നിവിടങ്ങളിൽ മരങ്ങൾ റോഡിലേക്ക് ഗതാഗതം തടസ്സപ്പെട്ടത് മരങ്ങൾ മുറിച്ചുമാറ്റി സേന പുനസ്ഥാപിച്ചു. SFRO ഷിജി ഐയുടെ നേതൃത്വത്തിൽ FRO മാരായ രതീഷ് കെ എൻ,നിധി പ്രസാദ് ഇ എം,സിജിത്ത് സി,സാരംഗ് എസ്, ഇന്ദ്രജിത്ത്, ബിനീഷ് കെ,ജിനേഷ് […]

Latest weather

മഴയുണ്ടേ, കുട ചൂടാം; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ട്. പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ […]

Crime Latest

കെ.എസ്.ആർ.ടി.സി ബസിൻ്റെ ഗ്ലാസ് തകർത്ത സംഭവം: വിശദീകരണവുമായി യുവതി; ‘മാനസികമായി തളർത്തുന്ന ട്രോളുകൾ അവസാനിപ്പിക്കണം

കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്‍റെ സൈഡ് ഗ്ലാസ് അടിച്ചു പൊട്ടിച്ച സംഭവത്തിൽ വിശദീകരണവുമായി യുവതി. അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതിനാലുള്ള പരിഭ്രാന്ത്രിയും സമ്മര്‍ദ്ദവുമൂലമാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്ന് അവർ പറയുന്നു. ഈ സമയത്ത് എമർജൻസി എക്സിറ്റ് ഉപയോഗിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. നിർഭാഗ്യവശാൽ കാര്യങ്ങൾ കൈവിട്ടുപോയി. ഞാൻ ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ ശ്രമിക്കുകയല്ല, സംഭവിച്ചതിന് മാപ്പ് ചോദിച്ചിട്ടുണ്ട് എന്നും യുവതി സമൂഹമാധ്യത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കണ്ടക്ടറയെും ഡ്രൈവറെയും പ്രശ്നത്തില്‍ […]

Latest

2001ലെ ആൻ്റണിക്കാലം അല്ല 2026! വി ഡി സതീശനും പിണറായി വിജയനും ജാഗ്രതൈ: ബിജെപി തക്കം പാർത്ത് ഇരിപ്പുണ്ട്

കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയിൽ കെ കരുണാകരന് ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും ഘടകകക്ഷികളായ മുസ്ലിം ലീഗും കേരള കോൺഗ്രസ് മാണി വിഭാഗവും ഹൈക്കമാൻഡിൽ ചെലുത്തിയ ശക്തമായ സമ്മർദ്ദമാണ് കരുണാകരനെ പകരം മുഖ്യമന്ത്രി പദത്തിലേക്ക് രാജ്യസഭാംഗം ആയിരുന്ന ആൻ്റണിയുടെ വഴി തുറന്നത്. ഇതിന് പിന്നാലെ എ കെ ആൻ്റണിയുടെ രക്ഷകർതൃത്വം കൂടി മുസ്ലിം ലീഗ് ഏറ്റെടുക്കുന്നു എന്ന പ്രതീതി സൃഷ്‌ടിക്കപ്പെട്ടു. നിയമസഭാംഗം അല്ലാതിരുന്ന ആൻ്റണിയെ തങ്ങളുടെ സുരക്ഷിത സീറ്റിൽ മത്സരിപ്പിച്ച് വിജയിപ്പിക്കാൻ മുസ്ലിം ലീഗ് മുൻ കൈ എടുത്തു. സിറ്റിംഗ് എംഎൽഎ […]

Latest

നീറ്റ് പരീക്ഷ ക്രമക്കേട്; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേട് വിവാദമായിരിക്കെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ഇന്ന് യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്‌യുഐ സംഘടനകള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മേധാവിയെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുക. അതിനിടെ നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാനിലും വിദ്യാര്‍ത്ഥി ജീവനൊടുക്കി. സിക്കാറിലാണ് സംഭവം. ജുന്‍ജുനു ജില്ല സ്വദേശി പ്രദീപ് മേഘ്വാളാണ് ആത്മഹത്യ ചെയ്തത്. പരീക്ഷ റദ്ദാക്കിയത് […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.