whatsapp chat
Call now
Latest

ആരാധനാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണം:ഡോ. ഹുസൈൻ മടവൂർ*

കോഴിക്കോട് :ഭിന്നശേഷിക്കാർക്ക് സൗകര്യപൂർവ്വം ആരാധനകൾ നിർവ്വഹിക്കാൻ സാധിക്കുന്ന വിധം ആരാധനാലയങ്ങൾ സൗകര്യപ്പെടുത്തണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ ( കെ എൻ എം ) സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ ചേർന്ന കെ. എൻ. എം സംസ്ഥാന സമ്പൂർണ്ണ പ്രതിനിധി സമ്മേളനത്തിൽ മഹല്ലുകളുടെ ഭദ്രതയും നവീകരണവും എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പള്ളികൾ കേന്ദ്രീകരിച്ചുള്ള മുസ്‌ലിം സംവിധാനമാണ് മഹല്ലു ജമാഅത്തു കൾ. അതുകൊണ്ട് തന്നെ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവരെ പ്രത്യേകം […]

Latest

2006 മെയ്18 ന് VSന്‍റെ സത്യപ്രതിജ്ഞ;ഇന്ന് VD സതീശൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അർത്ഥവത്തായ യാദൃശ്ചികത തോന്നുന്നു

കൊച്ചി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വി ഡി സതീശന് ആശംസയുമായി അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാര്‍. അധികാരം പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ പോരാടാനുമാണെന്നാണ് ആ കസേരയിലിരുന്ന് വി എസ് അച്യുതാനന്ദന്‍ കാണിച്ചുതന്നതെന്നും വി ഡി സതീശന്റെ ദീര്‍ഘവീക്ഷണം കേരളത്തിന് പുതിയൊരു ദിശാബോധം നല്‍കട്ടെയെന്നും വി എ അരുണ്‍ കുമാര്‍ ആശംസിച്ചു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 2006 ല്‍ ഇതേ മെയ് 18 നായിരുന്നു വി എസ് അച്യുതാനന്ദന്‍ […]

Latest

മന്ത്രിസ്ഥാനത്തേക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല; എല്ലാം മാധ്യമ സൃഷ്ടികള്‍: ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: മന്ത്രിസ്ഥാനം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നിയുക്ത പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. എല്ലാം മാധ്യമ സൃഷ്ടികള്‍ ആയിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. മന്ത്രിസ്ഥാനത്തേക്ക് തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും മാധ്യമങ്ങളാണ് അത്തരത്തില്‍ ഒരു തോന്നല്‍ ജനങ്ങള്‍ക്ക് നല്‍കിയതെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. ‘ആരെ എടുക്കണം എടുക്കേണ്ട എന്നുള്ളത് പാര്‍ട്ടിയുടെ നിലപാടാണ്. അത് പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുന്നു. ഞാന്‍ പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ ഈ പ്രവണത മാധ്യമങ്ങള്‍ കാണിക്കുന്നു. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ എനിക്ക് […]

Accident dead Latest

വൈത്തിരിയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം,മരണം മൂന്നായി

വയനാട് വൈത്തിരി, പഴയ വൈത്തിരിയിൽ കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. ചിരാൽ സ്വദേശി. മൂച്ചിയിൽ അറമുകന്റെ മകൻ നാരായണൻ 44 വയസ്സ് മരണപ്പെട്ടത് . മൃതദേഹം വൈത്തിരി ഹോസ്പിറ്റലിൽ. പരിക്കേറ്റ വരെ വൈത്തിരി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി .

Latest

ചരിത്രവിജയം നേടിയിട്ടും മന്ത്രിമാരില്ലാതെ കോഴിക്കോട്; കോൺഗ്രസ്, ലീഗ് പ്രവർത്തകർ തെരുവിൽ, വ്യാപക പ്രതിഷേധം

കോഴിക്കോട്: മിന്നും ജയം നേടിയിട്ടും മന്ത്രിമാരില്ലാതെ കോഴിക്കോട്, കോൺഗ്രസ്, ലീഗ് പ്രവർത്തകർ പ്രതിഷേധത്തിൽ. പലഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും നടന്നു. പ്രതിഷേധത്തിനിടെ ലീഗ് നേതൃത്വം രണ്ടരവർഷം കഴിഞ്ഞ് പാറക്കൽ അബ്ദുള്ളയ്ക്ക് മന്ത്രിസ്ഥാനം കൊടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രവർത്തകർ അടങ്ങിയിട്ടില്ല.ഇടതുസർക്കാർ കാലത്ത് മൂന്നുമന്ത്രിമാരാണ് തുടക്കത്തിൽ കോഴിക്കോട്ടുണ്ടായിരുന്നത്. മുഹമ്മദ് റിയാസ് (ബേപ്പൂർ), അഹമ്മദ് ദേവർകോവിൽ (സൗത്ത്), എ.കെ ശശീന്ദ്രൻ (എലത്തൂർ). രണ്ടരവർഷത്തെ ടേം വ്യവസ്ഥയിൽ അഹമ്മദ് ദേവർകോവിൽ മാറിയെങ്കിലും രണ്ട് മന്ത്രിമാർ തുടർന്നു. 13 സീറ്റിൽ 11 എം.എൽ.എമാർ ഉണ്ടായിരുന്നപ്പോഴാണ് കോഴിക്കോട്ട് മൂന്നുമന്ത്രിമാർ […]

Accident dead Latest

മാങ്ങ പറിക്കുന്നതിനിടെ അപകടം; 50-കാരൻ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുമ്പോൾ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഇലക്ട്രീഷ്യൻ മരിച്ചു. വട്ടച്ചിറ പിണക്കാട്ട് പരേതനായ ജോർജിന്റെയും അന്നമ്മയുടെയും മകൻ ബിജോ ജോർജ് (50) ആണ് മരിച്ചത്.  ഞായറാഴ്ച വൈകിട്ട് നാലിന് സഹോദരിയുടെ വീട്ടിൽ മാങ്ങ പറിക്കുമ്പോഴാണ് അപകടമുണ്ടായത്. ഇരുമ്പുതോട്ടി അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടിയതോടെ ഷോക്കേറ്റ ബിജോയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷിസി ചാരുപ്ലാക്കൽ (തിരുവമ്പാടി). മക്കൾ: ഇവാൻസ്, എവ്ലിൻ.

Accident dead Latest

വൈത്തിരിയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരണപ്പെട്ടു

വയനാട് വൈത്തിരി, പഴയ വൈത്തിരിയിൽ കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. ചിരാൽ സ്വദേശി. മൂച്ചിയിൽ അറമുകന്റെ മകൻ നാരായണൻ 44 വയസ്സ് മരണപ്പെട്ടത് . മൃതദേഹം വൈത്തിരി ഹോസ്പിറ്റലിൽ. പരിക്കേറ്റ വരെ വൈത്തിരി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി .

Latest

മന്ത്രി സ്ഥാനത്തിനായി കൂടുതല്‍ എംഎല്‍എമാര്‍; കോണ്‍ഗ്രസില്‍ മന്ത്രിസഭാ ചര്‍ച്ചകള്‍ വഴിമുട്ടുന്നു

തിരുവനന്തപുരം: നാളെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ മന്ത്രിസഭ ചര്‍ച്ചകള്‍ വഴിമുട്ടുന്നു. സ്പീക്കര്‍ പദവി വേണ്ട, മന്ത്രി സ്ഥാനം വേണമെന്ന നിലപാടില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉറച്ചുനില്‍ക്കുകയാണ്. തിരുവഞ്ചൂരിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ നിലവില്‍ പരിഗണിച്ചിട്ടുള്ള ഒരാളെ ഒഴിവാക്കേണ്ടിവരും. അതുകൊണ്ടുതന്നെ തിരുവഞ്ചൂരിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. വയനാട്ടില്‍ നിന്ന് മന്ത്രി വേണമെന്ന് പ്രിയങ്ക ഗാന്ധി എംപി നിലപാടെടുത്തതോടെ ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവരെ പരിഗണിക്കണം എന്ന ആവശ്യത്തിന് മുന്നിലും നേതൃത്വം പ്രതിസന്ധിയിലാണ്. ഇതിനിടെ വി ടി […]

Latest

മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാര്‍ തന്നെ; പി കെ ബഷീര്‍ മന്ത്രിയാകും, പാറക്കല്‍ അബ്ദുള്ള പുറത്ത്

ലപ്പുറം: വി ഡി സതീശന്‍ മന്ത്രിസഭയില്‍ മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാര്‍ തന്നെ. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ മന്ത്രിമാരാകും. പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി. അന്തിമ പ്രഖ്യാപനം വൈകീട്ട് ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പ്രതികരിച്ചു. കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള അവസാന നിമിഷം പട്ടികയില്‍ നിന്നും ഒഴിവായി. പകരം പി കെ ബഷീര്‍ ഇടംപിടിക്കുകയായിരുന്നു. അബ്ദുള്‍ […]

Latest

വിഷം ചീറ്റുന്ന പ്രസ്താവനകൾ ഒഴിവാക്കപ്പെടണം; തൊട്ടതിനെല്ലാം ലീഗിനെ ആക്രമിക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ല’

കൊച്ചി: മുസ്ലിം ലീഗിനെ കടന്നാക്രമിക്കുന്ന എസ്എന്‍ഡിപി യോഗം മുഖപത്രം യോഗനാദം എഡിറ്റോറിയലിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത്തരം വിഷം ചീറ്റുന്ന പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും തൊട്ടതിനും പിടിച്ചതിനും മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തുന്നത് നല്ല ഉദ്ദേശത്തോടെയല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വര്‍ഗീയത പടര്‍ത്തുന്നവര്‍ക്കുള്ള മണ്ണല്ല ഇത്. അത് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രഗത്ഭരായ മന്ത്രിമാര്‍ വരുമെന്നും യുഡിഎഫിന്റെ ഏറ്റവും മികച്ച ടീം ആണ് നാളെ സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നതെന്നും […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.