പേരിനൊപ്പം മേനോന്‍: വി ഡി സതീശനെ അനുകൂലിച്ചും എതിര്‍ത്തും കോൺഗ്രസ് നേതാക്കള്‍
തിരുവനന്തപുരം: സത്യപ്രതിജ്ഞയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ‘മേനോന്‍’ എന്ന് പേരിനൊപ്പം ചേര്‍ത്തതിനെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. ജിന്റോ ജോണും വി ആര്‍ അനൂപും വി ഡി സതീശനെ വിമര്‍ശിച്ചപ്പോള്‍ രാജു പി നായരും ബിആര്‍എം ഷെഫീറും പിന്തുണയുമായി രംഗത്തെത്തി. പേരിലാണ് കോണ്‍ഗ്രസ് മൂല്യം എന്നത് അബദ്ധധാരണയാണെന്ന് രാജു പി നായര്‍ പ്രതികരിച്ചു. വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നത് നിലപാടുകളാണെന്നും രാജു പി നായര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു. സത്യപ്രതിജ്ഞയില്‍ സ്വന്തം പിതാവിന്റെ പേര് ഉറക്കെ പറഞ്ഞതില്‍ […]









