whatsapp chat
Call now
Education Latest

എസ്എസ്എൽസി പരീക്ഷയിൽ 99.07 % വിജയം

തിരുവനന്തപുരം എസ്എസ്എൽസി പരീക്ഷയിൽ 99.07 % വിജയം കേരളത്തിലും ഗൾഫിലുമായി 3059 സ്കൂളുകളിലാണ് പരീക്ഷ നടന്നത്. 4,14, 290 വിദ്യാർഥികൾ പരീക്ഷയെഴുതി.99.5% ആയിരുന്നു കഴി‍ഞ്ഞ വർഷത്തെ വിജയം. പുതിയ പാഠപുസ്തകങ്ങൾ നിലവിൽ വന്ന ശേഷമുളള ആദ്യത്തെ എസ്എസ്എൽസി പരീക്ഷയുടെ ഫലമാണ് ഇന്നുവരുന്നത്. ചോദ്യനിലവാരം ഉയർത്തിയതിനാൽ ഇത്തവണ വിജയ ശതമാനവും മുഴുവൻ എ പ്ലസ് ജയം നേടുന്നവരുടെ എണ്ണവും കുറയാൻ സാധ്യതയുണ്ടെന്നായിരുന്നു വിലയിരുത്തൽടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും ഇന്നറിയാം. വൈകിട്ട് 4 മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം […]

Latest

നന്മണ്ടയുടെ ജനകീയ ഡോക്ടർക്ക് സ്നേഹാദരം: ഡോ. പി.ഐ. മുഹമ്മദിനെ ആദരിച്ചു

ചേളന്നൂർ: 41 വർഷത്തെ നന്മണ്ടയുടെ ജനകീയ ഡോക്ടർ പി ഐ മുഹമ്മദിനെ ആദരിച്ചു.പൊതുജനങ്ങൾ സംഘടിപ്പിച്ച ചടങ്ങിൽ ചേളന്നൂർ പഞ്ചായത്ത്‌ 7-ാം വാർഡ് മെമ്പർ ഗൗരി പുതിയൊത്ത്, 15-ാം വാർഡ് മെമ്പർ റീജാ രമേശ്‌ എന്നിവർ ചേർന്ന് പൊന്നാട അണിയിക്കുകയും , സ്നേഹോപഹാരം നൽകി ആദരിക്കുകയും ചെയ്തു. കോട്ടക്കൽ പുതുപ്പറമ്പിലെ സാധരണ കർഷക കുടുംബത്തിലാണ് ഡോക്ടർ മുഹമ്മദിന്റെ ജനനം. പാലിശേരി ഇത്തിക്കൽ അഹമ്മദ്‌ കുട്ടി,കുഞ്ഞി പാത്തുമ്മ ദമ്പതികളുടെ മകൻ വേങ്ങര ഹൈസ്കൂളിൽ നിന്ന് 10-)0 ക്ലാസ് പൂർത്തിയാക്കി. തിരൂരങ്ങാടി […]

Latest

സോളാര്‍ പദ്ധതി കരാറുകള്‍ നേടിയത് കൈക്കൂലി വഴിയെന്ന് ആരോപണം; ഒത്തു തീര്‍പ്പാക്കാന്‍ പണമെറിഞ്ഞ് അദാനി

കൈക്കൂലി കേസ് തീര്‍പ്പാക്കാന്‍ 18 മില്യണ്‍ ഡോളര്‍ നല്‍കാന്‍ തയ്യാറായി ഗൗതം അദാനിയും സാഗര്‍ അദാനിയും. അമേരിക്കന്‍ സെക്യരൂരിറ്റീസ് ആന്‍ഡ് എകസ്‌ചേഞ്ച് (SEC) കമ്മിഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍പ്പാക്കാനാണ് ശ്രമം. കരാര്‍ പ്രകാരം, ഗൗതം അദാനി 6 മില്യണ്‍ ഡോളറും സാഗര്‍ അദാനി 12 മില്യണ്‍ ഡോളറും നല്‍കും. 2024 നവംബറില്‍ SEC ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ തീര്‍പ്പു കല്‍പ്പിക്കുന്നത്. കേസില്‍, അദാനി ഗ്രീന്‍ എന്‍ര്‍ജിയുടെ അഴിമതി വിരുദ്ധ നയങ്ങളും നിയമാനുസരണവും സംബന്ധിച്ച് തെറ്റായതും […]

Latest Sports

കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പ് 17-ന്; 600-ഓളം താരങ്ങൾ പങ്കെടുക്കും

കോഴിക്കോട്: ഡിഫൻസ് ലാൻഡ് ഇന്റർനാഷണൽ മാർഷ്യൽ ആർട്സ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ഓൾ ഇന്ത്യ ഓപ്പൺ ക്യോകുഷിൻ കരാട്ടെ ചാമ്പ്യൻഷിപ്പ് ‘ഐ.കെ.ഒ. മത്സുഷിമ കപ്പ് 2026’ 17ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9ന് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്യും. സെൻസെയ് സജി നാലകത്തിന്റെ നേതൃത്വത്തിലാണ് ദേശീയ തലത്തിലുള്ള മത്സരം. കേരളം, തമിഴ്നാട്, കർണാടക, പശ്ചിമ ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് 600 ഓളം താരങ്ങൾ പങ്കെടുക്കും. ടൂർണമെന്റിലെ പ്രധാന ആകർഷണം ഹെവി വെയിറ്റ് […]

Crime dead Latest

പെരുമ്പാവൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി; ഗുരുതര പരിക്കുകളോടെ മകന്‍ ആശുപത്രിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ചന്ദ്രന്‍, അംബിക ദമ്പതികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബികയെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രന്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. വീട്ടിന് പുറത്തെ മരത്തിൽ തൂങ്ങിയ നിലയാണ് ചന്ദ്രന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മകനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബപ്രശ്‌നമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് വിവരം.സ്ഥിരമദ്യപാനിയായ ചന്ദ്രൻ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവായിരുന്നു. സമാനമായ രീതിയിൽ ഇന്ന് പുലർച്ചെ ചന്ദ്രൻ […]

Latest

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി; ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിച്ചു

ന്യൂ ഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി. ലിറ്ററിന് മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ആഗോളതലത്തില്‍ ഇന്ധന വില വര്‍ധിച്ചതോടെയാണ് രാജ്യത്തും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ നിലവില്‍ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമായി. പെട്രോളിന് കൊല്‍ക്കത്തയില്‍ 108.74 രൂപയും മുംബൈയില്‍ 103.67 രൂപയുമായി. ഡീസലിന് കൊല്‍ക്കത്തയില്‍ 95.13 രൂപയും മുംബൈയില്‍ 93.14 രൂപയും ചെന്നൈയില്‍ 95.25 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 110.76 രൂപയും ഡീസലിന് 99.64 […]

Latest

കേരളത്തിൽ ഇനി പുതിയ പോരാട്ടം: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പ്രതിപക്ഷത്തെ പിണറായി നയിക്കും. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും തീരുമാനമായി. സിപിഎം സംസ്ഥാന കമ്മിറ്റി യോ​ഗമാണ് പിണറായിയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത്. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഇനി നിയമസഭയിലെത്തുന്നത് പ്രതിപക്ഷ നേതാവായിട്ടാകും. 16-ാം കേരള നിയമസഭയിൽ വി.ഡി സതീശനും പിണറായി വിജയനും നേർക്കുനേർ നിൽക്കുന്ന കാഴ്ചയാകും ഇനി കാണുക. കഴിഞ്ഞ അഞ്ചു വർഷം ഭരണപക്ഷത്തിരുന്ന പിണറായി വിജയൻ ഇനി […]

Latest

ഓമശ്ശേരിയിൽ അനധികൃത ഗ്യാസ് ഫില്ലിങ്; ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ 91 സിലിണ്ടറുകൾ പിടിച്ചെടുത്തു

ഓമശ്ശേരി: അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രത്തില്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 91 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ഓമശ്ശേരി പഞ്ചായത്തിലെ തെച്ച്യാട് എന്ന സ്ഥലത്തെ ഗ്യാസ് ഫില്ലിങ് കേന്ദ്രത്തില്‍നിന്ന് 29 ഗാര്‍ഹിക സിലിണ്ടറുകള്‍, 31 വാണിജ്യ സിലിണ്ടറുകള്‍, രണ്ട് ചെറിയ സിലിണ്ടറുകള്‍ എന്നിവയുള്‍പ്പെടെ 62 സിലിണ്ടറുകളും തൊട്ടടുത്ത വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 29 സിലിണ്ടറുകളുമാണ് പിടിച്ചെടുത്തത്. ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറില്‍നിന്ന് ഗാര്‍ഹികേതര ആവശ്യത്തിന് ഉപയോഗിക്കുന്നവയിലേക്ക് ഗ്യാസ് മാറ്റി നിറക്കാനുപയോഗിക്കുന്ന 5 മോട്ടോറുകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത സിലിണ്ടറുകള്‍ […]

Latest

ശമ്പളം മാത്രമല്ല; പലിശരഹിത വായ്പ, ജീവിതപങ്കാളിക്കും ചികിത്സ, ആജീവനാന്ത പെന്‍ഷന്‍: മന്ത്രിമാരുടെ ആനുകൂല്യങ്ങള്‍

ഒടുവില്‍ ഏറെ നാളത്തെ ചർച്ചകള്‍ക്ക് ഒടുവില്‍ കേരത്തിന്‍റെ മുഖ്യമന്ത്രിയാരാകും എന്ന കാര്യത്തില്‍ തീരുമാനമായിരിക്കുകയാണ്. വി ഡി സതീശന്‍ കേരള മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം ഉണ്ടായത് ഡല്‍ഹിയില്‍ നിന്നാണ്. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് രംഗത്തുണ്ടായിരുന്നെങ്കിലും ഭൂരിപക്ഷം പാർട്ടി പ്രവർത്തകരുടേയും വികാരം മാനിക്കുന്ന തരത്തില്‍ വി ഡി സതീശന് തന്നെ നറുക്ക് വീഴുകയായിരുന്നു. പുതിയ മന്ത്രിസഭ അധികാരത്തില്‍ വരുമ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എന്തൊക്കെ ആനുകൂല്യങ്ങള്‍ കിട്ടുമെന്ന കാര്യം പരിശോധിക്കുകയാണ് ഇവിടെ. മറ്റ് […]

Latest

ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍ ഒന്നിലേറെ തവണ തേടി; ജനവിധി മാനിച്ചുള്ള തീരുമാനമാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്

🔴മലപ്പുറം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയുള്ള ഹൈക്കമാന്‍ഡ് പ്രഖ്യാപനം അംഗീകരിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. നല്ല ഭരണം നടത്താന്‍ പ്രാപ്തിയുള്ള ആളാണ് സതീശന്‍. തെരഞ്ഞെടുപ്പില്‍ ഉടനീളം ടീം യുഡിഎഫ് എന്നായിരുന്നു സതീശന്‍ പറഞ്ഞത്. ടീം യുഡിഎഫിന്റെ ഭരണമായിരിക്കും ഇനി ഉണ്ടാകുകയെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോടായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. മുഖ്യമന്ത്രി ചര്‍ച്ചയ്ക്കിടെ ഹൈക്കമാന്‍ഡ് ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍ ഒന്നിലേറെ തവണ തേടിയതായും സാദിഖലി തങ്ങള്‍ പറഞ്ഞു. ഇന്നും വിളിച്ചിരുന്നു. […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.