whatsapp chat
Call now
Latest

ആരാകും മുഖ്യമന്ത്രി?, ഇന്ന് അറിയാം; വി ഡി സതീശനും രമേശ് ചെന്നിത്തലയും KPCC ആസ്ഥാനത്തെത്തും, കെ സി ഡല്‍ഹിയിൽ

തിരുവനന്തപുരം: നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും. മുദ്രവെച്ച കവറില്‍ നിയമസഭാ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം. ഇന്ന് ഒരു മണിക്ക് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വെച്ചാണ് നിയമസഭാ കക്ഷി യോഗം നടക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വി ഡി സതീശനും രമേശ് ചെന്നിത്തലയും യോഗത്തിലുണ്ടാകും. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഡല്‍ഹിയിലാണ് ഉള്ളത്. ഇന്ന് […]

Lifestyle

കാത്തിരിപ്പിന് വിരാമം; അബ്ദുറഹീം ഒരാഴ്ചയ്ക്കുള്ളിൽ ജയിൽ മോചിതനാകും

കോഴിക്കോട്/റിയാദ് ⚫ സഊദി ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുറഹീം ഒരാഴ്ചക്കുള്ളിൽ ജയിൽ മോചിതനാകും. 20 വർഷം നീണ്ട ജയിൽവാസം പൂർത്തിയാക്കി ഈ മാസം 20-ന് റഹീമിന്റെ ശിക്ഷാ കാലാവധി അവസാനിക്കും. ഇതോടെ, നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് തടസ്സമായി നിന്നിരുന്ന അവസാന സാങ്കേതിക കുരുക്കുകളും അഴിയുകയാണ്. രണ്ട് പതിറ്റാണ്ടായി മകനെ കാത്തിരിക്കുന്ന ഉമ്മ ഫാത്തിമയ്ക്ക് ഇത് സ്വപ്നസാഫല്യത്തിന്റെ നിമിഷങ്ങളാണ്. ഫറോക്ക് കോടമ്പുഴയിലെ പഴയ വീട്ടിൽ നിന്ന് മകൻ യാത്ര തിരിച്ച ആ മുറ്റത്തേക്ക് അവൻ തിരികെ വരുന്നത് കാണാൻ […]

Uncategorized

എൽ.ഡി.എഫിന്റേത് നുണപ്രചാരണം; സ്പോർട്സ് കിറ്റ് വിവാദത്തിൽ മറുപടിയുമായി മടവൂർ പഞ്ചായത്ത് പ്രസിഡൻ്റ്

മടവൂർ: കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ മടവൂർ ഗ്രാമ പഞ്ചായത്തിലേക്ക് അനുവദിച്ച സ്പോർട്സ് കിറ്റ് മറിച്ചു വിറ്റുവെന്ന് ആരോപിച്ച് ഭരണ സമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതായി പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്ന് പ്രസിഡന്റ് സഫിയ മുഹമ്മദ് അറിയിച്ചു. വസ്തുതകൾ മനസ്സിലാക്കാതെ സത്യം തിരിച്ചറിയാതെ കേവലം രാഷ്ട്രീയപരമായി മാത്രം ഭരണസമിതിയെ കണ്ടു വളരെ മികച്ച രീതിയിൽ ഭരണം നടത്തുന്ന ഭരണസമിതിയെ അപകീർത്തിപ്പെടുത്തുന്ന ഇത്തരത്തിലുള്ള ആരോപണങ്ങൾ തികച്ചും അപലപനീയമാണ്. കേവലം 3 ഫുട്ബോൾ, 3 വോളീബോൾ, 2 ക്രിക്കറ്റ് ബാറ്റ് […]

Latest

പാഠപുസ്തക വിതരണം ഉടൻ പൂർത്തിയാക്കണം: കെ.എ.ടി.എഫ്

പെരുമണ്ണ: പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഉടൻ പൂർത്തിയാക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റൂറൽ ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പാഠപുസ്തകങ്ങളുടെ വിതരണം അമ്പത് ശതമാനം മാത്രമാണ് പൂർത്തിയായത്, ഇത് വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്ന് യോഗം വിലയിരുത്തി. ‘കരുതലുള്ള സംഘടന കരുത്തുറ്റ നേതൃത്വം’ എന്ന പ്രമേയത്തിൽ നടന്ന് വരുന്ന മെമ്പർഷിപ്പ് കാമ്പയിൻ്റെ ഉപജില്ലാതല ഉദ്ഘാടനം പ്രസിഡൻ്റ് പി. ഷാഹിദുൽ ഹഖിന് നൽകി കുന്ദമംഗലം ബ്ലോക്ക് […]

Latest

മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിനെ പരിഹസിച്ച് സിപിഐ; അവര്‍ക്ക് നാണമില്ലെങ്കില്‍ പിന്നെ നമ്മളെന്ത് നാണിക്കാനാണ്?

തിരുവനന്തപുരം: ജനാധിപത്യത്തിന് അപമാനമാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി തർക്കമെന്ന് മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. അപമാനം അഭിമാനമായാണ് കോൺഗ്രസ് കൊണ്ടുനടക്കുന്നത് അവർക്ക് നാണമില്ലെങ്കിൽ പിന്നെ നമ്മളെന്ത് നാണിക്കാനാണെന്ന് ചോദിച്ച പന്ന്യന്‍ രവീന്ദ്രന്‍ സംസ്ഥാന ചരിത്രത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഒരു പാർട്ടിക്ക് കഴിയാത്തത് ആദ്യമെന്നും പറഞ്ഞു. കേരള രാഷ്ട്രീയം മലീമസമായിരിക്കുന്നു. എങ്ങനെ പെരുമാറണമെന്ന് നേതാക്കളെ പഠിപ്പിക്കേണ്ട സമയമായിരിക്കുന്നു. നേതാക്കൾ പരസ്പരം മോശമായി പറയുന്നത് മര്യാദയല്ല.നീ പോടാ, ചെറ്റ എന്നൊക്കെ പറയുന്നത് എന്തൊരു വാക്കാണ്. ജീർണത പരിഹരിക്കാനുള്ള പ്രവർത്തനം വേണം അമാന്യമായ […]

Crime Education Latest

നീറ്റ് പരീക്ഷ വിവാദത്തില്‍ ആക്കുന്നത് പ്രതിഷേധാര്‍ഹം, സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണം; പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിർണയിക്കുന്ന നീറ്റ് പരീക്ഷ വീണ്ടും ചോദ്യചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ വിവാദത്തിലാകുന്നത് അത്യന്തം ഗുരുതരവും പ്രതിഷേധാർഹവുമാണെന്ന് പിണറായി വിജയന്‍ . വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്ന സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ സംവിധാനം വിശ്വാസ്യതയോടെ നടത്തേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിനുള്ള വലിയ അപമാനമാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻ.ടി.എ.) പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയതിന് ശേഷം […]

Latest

2 ലക്ഷം രൂപയുണ്ട്; നിക്ഷേപത്തിന് ബാങ്കിനേക്കാള്‍ നല്ലത് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്: ലാഭം 20000ത്തോളം

സ്ഥിരനിക്ഷേപങ്ങളിൽ നിന്നുള്ള ആദായം ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ബാങ്കുകളേക്കാൾ മികച്ച ലാഭം നൽകി ശ്രദ്ധേയമാകുകയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (TD) പദ്ധതികൾ മുന്നേറുന്നു. അഞ്ച് വർഷത്തെ സ്ഥിരനിക്ഷേപങ്ങൾക്ക് പ്രമുഖ പൊതുമേഖലാ ബാങ്കുകൾ നൽകുന്നതിനേക്കാൾ ഉയർന്ന പലിശ നിരക്കാണ് നിലവിൽ തപാൽ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. അതായത് നിങ്ങളുടെ കൈവശം ഒരു 2 ലക്ഷം രൂപയെങ്കില്‍ അത് അഞ്ച് വർഷത്തേക്ക് നിക്ഷേപിക്കുന്ന ഒരാൾക്ക് ബാങ്കുകളെ അപേക്ഷിച്ച് പോസ്റ്റ് ഓഫീസിൽ നിന്ന് വലിയ ലാഭം കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുമെന്നതാണ് നിലവിലെ […]

Latest

കേരളത്തിൽ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്: ഒറ്റയടിക്ക് 10,200 രൂപ വർധിച്ചു, ഒരു പവന് 1,23,120 രൂപയായി

കോഴിക്കോട്: സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. കേരളത്തില്‍ പവന് ഒറ്റയടിക്ക് 10,200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 1,23,120 രൂപയായി. ഒരു ഗ്രാമിന് 1275 രൂപയായി. ഈ മാസമുണ്ടായ ഏറ്റവും വലിയ സ്വർണവിലയാണിത്. വെള്ളിയുടെ വിലയിലും ഇന്ന് വലിയ കുതിപ്പാണുണ്ടായത്. ഗ്രാമിന്റെ വില 320 രൂപയായി ഉയര്‍ന്നു. പത്ത് ഗ്രാമിന് 3200 രൂപയുമായി. എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. ഔണ്‍സ് സ്വര്‍ണത്തിന് 4702 ഡോളറാണ് വില. കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ […]

Crime dead Latest

സുവേന്ദു അധികാരിയുടെ പിഎയുടെ കൊലപാതകം; പിന്നില്‍ 1കോടിയുടെ ക്വട്ടേഷന്‍?

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎയായിരുന്ന ചന്ദ്രകാന്ത് റാഥിന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന സംശയിച്ച് സിബിഐ. അന്തര്‍സംസ്ഥാന സംഘങ്ങളെ ഉപയോഗിച്ച് നടത്തിയ ക്വട്ടേഷനാണെന്നാണ് പുറത്ത് വരുന്ന വിവരം. ഷാര്‍പ്പ്ഷൂട്ടര്‍മാര്‍, ആയുധങ്ങള്‍, വ്യാജമായി സജ്ജമാക്കിയ വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍ എന്നിവയ്‌ക്കെല്ലാം ചേര്‍ത്ത് ഒരു കോടിയോളം രൂപ ചെലവാക്കിയതായാണ് വിവരം. സിബിഐയുടെ പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം ഫോറന്‍സിക്ക് വിദഗ്ധരും ചൊവ്വാഴ്ച പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പാര്‍ഗനാസ് ജില്ലയിലുള്ള കൊലപാതക നടന്ന പ്രദേശം സന്ദര്‍ശിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ കൊലയ്ക്ക് […]

Latest

VD സതീശന് പൊളിറ്റിക്കൽ ഗ്രൗണ്ട് അറിയാം;ഇത്രവലിയ ഭൂരിപക്ഷം കൊടുത്ത ജനതയോട് കോണ്‍ഗ്രസിന്റേത് ശരിയല്ലാത്ത സമീപനം

കൊച്ചി: മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ വി ഡി സതീശന്‍ എന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ കല്‍പ്പറ്റ നാരായണന്‍. ഇത്രവലിയ ഭൂരിപക്ഷം കൊടുത്ത ജനതയോട് ശരിയല്ലാത്ത സമീപനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. യുഡിഎഫ് വിജയം വിസ്മയമല്ല. ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ള മാറ്റമാണെന്നും കല്‍പ്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു. ‘ഇത്രവലിയ ഭൂരിപക്ഷം കൊടുത്ത ജനതയോട് ശരിയല്ലാത്ത സമീപനമാണ് ഉണ്ടായത്. ജനങ്ങളോടുള്ള അധിക്ഷേപം ഉണ്ട് അതില്‍. യുഡിഎഫ് വിജയം വിസ്മയമല്ല. ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ള മാറ്റമാണ്. മാറ്റത്തിന് കിട്ടിയ വോട്ടാണെന്ന് അധികാരത്തില്‍ […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.