സ്വർണ വില ഇന്നും ഉയർന്നു: ഭാവിയെന്ത്? വിദഗ്ധർ പറയുന്നു.. സ്വർണത്തില്‍ അടുത്തെങ്ങും വലിയ പ്രതീക്ഷ വേണ്ട
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വന്‍ വർധനവ്. പുതിയ വിപണി നിരക്കുകള്‍ പ്രകാരം 240 രൂപയുടെ വർധനവോടെ ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 119040 രൂപയിലെത്തി. ഗ്രാമിന് 30 രൂപയുടെ വർധനവോടെ 14,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ വിലയിൽ 10200 രൂപയുടെ ഞെട്ടിക്കുന്ന വർധനവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം 5000ത്തിലേറെ രൂപയുടെ ഇടിവുണ്ടായിരുന്നു. 18 കാരറ്റ് സ്വർണ്ണവിലയിലും സമാനമായ വർധനവ് ഉണ്ടായിട്ടുണ്ട്; ഗ്രാമിന് 25 രൂപ വർധിച്ച് […]









