whatsapp chat
Call now
dead Latest Lifestyle

എസ് ജാനകിയമ്മ ഇനി ഓർമ്മ

മലയാളിയല്ലായിരുന്നിട്ടും മലയാള ഭാഷയുടെ ഭാവവും ഉച്ചാരണശുദ്ധിയും ഉൾക്കൊണ്ട് ആറ് പതിറ്റാണ്ടിലേറെ നീണ്ട മലയാളിക്ക് ഒരിക്കലും നഷ്ടപ്പെടുത്താനാവാത്ത ശബ്ദമായി മാറിയ ജാനകിയമ്മയുടെ വിയോഗം88-ാം വയസിൽ മൈസൂരുവിൽ വെച്ചാണ്

1938 ഏപ്രിൽ 23ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് ജാനകിയുടെ ജനനം. പത്താം വയസിൽ ശാസ്ത്രീയ സംഗീതപഠനം ആരംഭിച്ച അവർ, 1957ൽ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് തെലുങ്ക്, കന്നട, തമിഴ്, മലയാളം, ഹിന്ദി, ബംഗാളി തുടങ്ങി പതിനെട്ടോളം ഭാഷകളിലായി നാൽപ്പതിനായിരത്തിൽപ്പരം ഗാനങ്ങൾക്ക് ആ കിളിനാദം ജീവൻ നൽകി.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.