നിതിന്‍ രാജിന്‍റെ മരണം: കേരളത്തില്‍ നാളെ ഹർത്താല്‍; സ്വകാര്യ വാഹനങ്ങള്‍ തടയുമെന്ന് ആക്ഷന്‍ കൗണ്‍സില്‍
- BY indiannewstime
- Apr 3, 2026
- 0 Comments
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജ്ന്റെ മരണത്തില്‍ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ സംസ്ഥാനവ്യാപക ഹർത്താൽ. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഹർത്താലിന് പൗരസമൂഹം ഉൾപ്പെടെ അറുപതോളം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും ജാതീയ അധിക്ഷേപവും ക്യാമ്പസ് ഹരാസ്മെന്റും മൂലമുണ്ടായ സംഭവമാണെന്നുമാണ് ആക്ഷൻ കൗൺസില്‍ വ്യക്തമാക്കുന്നത്. അധ്യാപകരായ […]
പെയിന്റ് കൊണ്ട് പോയ പിക്കപ്പ് വാൻ റോഡിൽ മറിഞ്ഞു ഗതാഗത തടസ്സപ്പെട്ടു
- BY indiannewstime
- Apr 3, 2026
- 0 Comments
KCF ചാരിറ്റി ഫൗണ്ടേഷൻ കോഴിക്കോട് ജില്ലാ പ്രഥമ എക്സിക്യൂട്ടിവ് മീറ്റിം കോഴിക്കോട് ബീച്ചിൽ വെച്ച് നടന്നു.
- BY indiannewstime
- Mar 3, 2026
- 0 Comments
KCF ചാരിറ്റി ഫൗണ്ടേഷൻ കോഴിക്കോട് ജില്ലാ പ്രഥമ എക്സിക്യൂട്ടിവ് മീറ്റിം കോഴിക്കോട് ബീച്ചിൽ വെച്ച് നടന്നു. ഏപ്രിൽ 19 ഞായറാഴ്ച ജില്ലാ ഭിന്നശേഷി സൗഹൃദ വിശാല മഹാസംഗമം നടത്തുവാൻ യോഗം തിരുമാനിച്ചു. യോഗത്തിൽ സെക്രട്ടറി അബ്ദുൽ ആസാദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ റസാക്ക് മാളിയേക്കൽ, മാമു പനമരം, കോയമോൻ ചേളന്നൂർ, സാധിക്ക് മുക്കം, സാബിറ JDT , അബ്ദുള്ള വേളം ചെമ്പോട്, ഷൗക്കത്ത് മാങ്കാവ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ആഷിക്ക് കടലുണ്ടി സ്വാഗതവും സെയ്താലിക്കുട്ടി PC നന്ദിയും […]
സി ഐ എസ് എഫ് സൈക്കിൾ റാലിക്ക് പാറമ്മൽ എ എൽ പി ബി സ്കൂളിൽ നൽകിയ സ്വീകരണം
- BY indiannewstime
- Feb 3, 2026
- 0 Comments
CISF സംഘടിപ്പിക്കുന്ന വന്ദേ മാതരം കോസ്റ്റൽ സൈക്ലോത്തോൺ – 2026 ഫെബ്രുവരി 20ന് കോഴിക്കോട് ജില്ലയിൽ എത്തിച്ചേരും.രാജ്യത്തിന്റെ തീരദേശ സുരക്ഷയും ദേശീയ ഐക്യവും ജനകീയ പങ്കാളിത്തവും ലക്ഷ്യമാക്കി CISF സംഘടിപ്പിച്ചു വരുന്ന കോസ്റ്റൽ സൈക്ലോത്തോൺ ഈ വർഷം “വന്ദേ മാതരം കോസ്റ്റൽ സൈക്ലോത്തോൺ” എന്ന പേരിലാണ് നടക്കുന്നത്. ഇന്ത്യയുടെ കിഴക്കൻ തീരദേശത്തിലൂടെയും പടിഞ്ഞാറൻ തീരദേശത്തിലൂടെയും 6553 കിലോമീറ്റർ ദൈർഘ്യമുള്ള 25 ദിവസത്തെ പര്യവേഷണമാണ് സൈക്ലോതോൺ, രണ്ട് ടീമുകളിൽ 65 സൈക്ലിസ്റ്റുകളും മറ്റ് CISF അംഗങ്ങളും ഉൾപ്പെടെ ഏകദേശം […]
Indian News Time ഫേസ്ബുക്ക് പേജ് ലോഞ്ചിംഗ് dr hussain madavoor നിർവഹിച്ചു
- BY indiannewstime
- Feb 3, 2026
- 0 Comments
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ആളപായമില്ല
- BY indiannewstime
- Aug 3, 2025
- 0 Comments
തുഷാരഗിരി : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുവെങ്കിലും യാത്രക്കാർ പെട്ടെന്ന് ഇറങ്ങിയതിനാൽ വൻ അപകടമൊഴിവായി. ചിപ്പിലിത്തോട് – തുഷാരഗിരി റൂട്ടിൽ വട്ടച്ചിറയിൽ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ഉള്ളിയേരി സ്വദേശി ബാബുവടക്കമുള്ള നാലംഗ കുടുംബം തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോകുമ്പോൾ വട്ടച്ചിറയിൽ എത്തിയപ്പോഴാണ് റിനോ ഡസ്റ്റർ കാറിനുള്ളിലേക്ക് പുക നിറയുന്നത് കണ്ടത്. പെട്ടെന്ന് തന്നെ എല്ലാവരും വാതിൽ തുറന്ന് പുറത്തിറങ്ങിയ ഉടനെ തീ ആളിക്കത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. സ്റ്റേഷൻ ഓഫീസർ എം […]
രണ്ടുവര്‍ഷം മുമ്ബ് സ്കൂളില്‍ വെച്ചുണ്ടായ അടിപിടിയെ ചൊല്ലി വാക്കുതര്‍ക്കം;മലപ്പുറത്ത് 17കാരനെ സംഘ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു, പൊലീസ് കേസ്
- BY indiannewstime
- Aug 3, 2025
- 0 Comments
മലപ്പുറം: മലപ്പുറത്ത് പതിനേഴുകാരനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. മലപ്പുറം വണ്ടൂർ അയനിക്കോടാണ് ഞായറാഴ്ച വൈകിട്ടാണ് സംഭവം.ചെമ്ബ്രശേരി സ്വദേശി മുഹമ്മദിന്റെ മകൻ അൻഷിദിനാണ് മർദ്ദനമേറ്റത്. മര്‍ദനത്തില്‍ കുട്ടിയുടെ കൈ പൊട്ടി. ശരീരത്തില്‍ മുറിവേറ്റിട്ടുണ്ട്. മര്‍ദനത്തില്‍ കുട്ടിയുടെ പുറത്തും പരിക്കേറ്റിട്ടുണ്ട്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ വണ്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടുപേരെ പ്രതിചേര്‍ത്താണ് അന്വേഷണം. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രണ്ടു വര്‍ഷം മുമ്ബ് കുട്ടി പത്താം […]
ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ ഉടൻ നടപടി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി
- BY indiannewstime
- Aug 3, 2025
- 0 Comments
ബിഹാറിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയുടെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ വോട്ട് മോഷണത്തിന് നടപടി ആരംഭിക്കുമെന്ന് രാഹുല്‍ പറഞ്ഞു. ‘വോട്ടർ അധികാർ യാത്ര’യുടെ ഭാഗമായി തിങ്കളാഴ്ച ബിഹാറിലെ ഗയയില്‍ നടന്ന സമ്മേളനത്തിലായിരുന്നു രാഹുലിന്റെ ഭീഷണി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘വോട്ട് മോഷണം’ പിടിക്കപ്പെട്ടതിന് ശേഷവും തന്നോട് സത്യവാങ്മൂലം സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് പാനല്‍ ആവശ്യപ്പെടുകയാണെന്ന് രാഹുല്‍ പറഞ്ഞു. വോട്ട് മോഷണം, […]
പിതാവിനൊപ്പം സ്കൂട്ടറില്‍ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
- BY indiannewstime
- Aug 3, 2025
- 0 Comments
പാലക്കാട് കൊഴിഞ്ഞാമ്ബാറയില്‍ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർഥിനി മരിച്ചു. കൊഴിഞ്ഞാമ്ബാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെ ഒമ്ബതുമണിക്കാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്ബാറ സെന്‍റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി നഫീസത്ത് മിസ്രിയയാണ് മരിച്ചത്. രക്ഷിതാവിന് ഒപ്പം സ്കൂളിലേക്ക് സ്കൂട്ടറില്‍ പോകുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ശരീത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തകർന്ന് കിടക്കുന്ന പാലക്കാട് – പൊള്ളാച്ചി പാതയില്‍ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. കൊഴിഞ്ഞാമ്ബാറ പഴണിയാർപാളയം സ്വദേശികളായ ദമ്ബതികളുടെ മകളാണ് മരിച്ച നഫീസത്ത് […]








