whatsapp chat
Call now
kozhikode Latest Lifestyle Travel

കോഴിക്കോട് നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

കോഴിക്കോട്: ഇൻകം ടാക്സ് ഓഫീസിലേക്ക് വിദ്യാർത്ഥി സംഘടന മാർച്ച് പ്രഖ്യാപിച്ചിട്ടുള്ള പശ്ചാത്തലത്തിൽ നാളെ ജൂലൈ 23 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ കോഴിക്കോട് നഗരത്തിൽ സിറ്റി പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.യാത്രക്കാർക്കായി സിറ്റി പോലീസ് പുറപ്പെടുവിച്ച റൂട്ട് മാറ്റങ്ങൾ താഴെ പറയുന്നവയാണ്: പാവങ്ങാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ: പാവങ്ങാട് നിന്നും നഗരത്തിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾ വെസ്റ്റ്ഹിൽ ചുങ്കം – എരഞ്ഞിപ്പാലം – സരോവരം – അരയിടത്തുപാലം വഴി പോകേണ്ടതാണ്. സിവിൽ സ്റ്റേഷൻ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ: […]

Education kozhikode Latest perumanna

ആൾ ഇന്ത്യ നീറ്റ് പ്രവേശന പരീക്ഷയിൽ 791-)o റാങ്ക് നേടിയ ഹയാഫൈസലിനെ വാർഡ് കോൺഗ്രസ്സ് കമ്മറ്റി അനുമോദിച്ചു

ആൾ ഇന്ത്യ നീറ്റ് പ്രവേശന പരീക്ഷയിൽ 791-)o റാങ്ക് നേടിയ ഹയാഫൈസലിനെ വാർഡ് കോൺഗ്രസ്സ് കമ്മറ്റി അനുമോദിച്ചുഡി.സി സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഷാൾ അണിയിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ഇ.മുഹമ്മദ് ഫസൽ, വാർഡ് പ്രസിഡന്റ് ജിതേഷ് കളത്തിങ്ങൽ, മുരളി ചെറുകയിൽ, ഷെമീർ . കെ.കെ, ഷംസുദ്ദിൻ ഇ, നാസർ കൊമ്മ നാരി, ഹമീദ് മാഷ് കുന്നുമ്മൽ, റെയീസ് വെള്ളായിക്കോട് തുടങ്ങിയവർ സംബന്ധിച്ചു

Accident kozhikode Latest perumanna

വിദ്യാർത്ഥിയെ തെരുവുനായ ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ഇന്ന് രാവിലെ 9 30 ഓടെയാണ് പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ മാട്ടുമ്മൽ വെച്ച് നായയുടെ ആക്രമണം വിദ്യാർത്ഥിക്ക് നേരിടേണ്ടി വന്നത്

Education Health kozhikode Latest Lifestyle

ജില്ലാതല മാസ്റ്റേഴ്സ് ട്രെയിനിങ് പദ്ധതി മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദിനി ഉദ്ഘാടനം ചെയ്തു.

ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കൾക്കായി സർക്കാർ നൽകാനിരിക്കുന്ന പരിശീലനപരിപാടിക്കായുള്ള ജില്ലാതല മാസ്റ്റേഴ്സ് ട്രെയിനിങ് പദ്ധതി മുക്കം മാമ്പറ്റയിലെ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദിനി ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ എം ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ടി പ്രഭാകരൻ, പ്രതീക്ഷ മാനേജർ സി ഹാരിസ് മാസ്റ്റർ, ഹെഡ്മിസ്ട്രെസ് കെ ഷീബ,യൂണിയൻ ജില്ലാ സെക്രട്ടറി […]

Education Health Latest

ദേശീയ സി പി ആർ ദിനം: IAP പരിശീലനം നൽകി

കണ്ണൂർ: ദേശീയ സിപിആർ ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) കണ്ണൂർ ബ്രാഞ്ച് വിവിധ കേന്ദ്രങ്ങളിൽ സി പി ആർ പരിശീലനം നൽകി. IAP ദേശീയ സമിതിയുടെ നേതൃത്വത്തിൽ ഇന്നേദിവസം 40000 വളണ്ടിയർമാർക്ക് പരിശീലനം ചെയ്യുന്ന പ്രത്യേക പരിപാടിയാണ് നടക്കുന്നത്. ഹൃദയസ്തംഭനം അടക്കമുള്ള അടിയന്തര ഘട്ടങ്ങളിൽ സാധാരണക്കാരെ സിപിആർ പരിശീലിപ്പിക്കുന്നത് ഒട്ടേറെ ജീവനുകളെ രക്ഷിക്കാൻ ആകുമെന്ന ആശയം പ്രചരിപ്പിക്കുകയാണ് ദേശീയ സിപിആർ ദിനത്തിൻറെ സന്ദേശം. കണ്ണൂർ എം എൻ സി ഓഡിറ്റോറിയത്തിൽ […]

Crime indian railway kozhikode Latest Travel

റിസർവേഷൻ കോച്ചിൽ ജനറൽ ടിക്കറ്റുമായി യാത്ര; ചോദ്യം ചെയ്ത ടിടിഇക്ക് യുവതിയുടെ മർദനം!

കോഴിക്കോട്:​ട്രെയിനിൽ ജനറൽ ടിക്കറ്റുമായി റിസർവ്ഡ് കോച്ചിൽ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് യുവതിയുടെ മർദനമേറ്റതായി പരാതി. പാലക്കാട് ഡിവിഷനിലെ ടിടിഇ സുജിത്തിനാണ് മർദനമേറ്റത്. ഇന്നലെ രാത്രി ഏഴരയോടെ ഫറോക്ക് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം അരങ്ങേറിയത് ഫറോക്കിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോകാൻ ജനറൽ ടിക്കറ്റെടുത്ത യുവതി S5 റിസർവേഷൻ കോച്ചിലാണ് കയറിയത്. ടിക്കറ്റ് പരിശോധനയ്ക്കിടെ ജനറൽ കോച്ചിലേക്ക് മാറാൻ ടിടിഇ ആവശ്യപ്പെട്ടതോടെ തർക്കമാവുകയും യുവതി മർദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മർദനമേറ്റ ടിടിഇ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. […]

dead kozhikode Latest perumanna മരണം

കരാളിപ്പറമ്പിൽ ബാബു.T.(75) അന്തരിച്ചു

പെരുമണ്ണ: കരാളിപ്പറമ്പിൽ ബാബു.T.(75) അന്തരിച്ചു.ഭാര്യ വസന്ത മക്കൾ ഷിജിത്ത്, ഷിജില മരുമക്കൾ ദീപക്, സ്വപ്ന. സഹോദരങ്ങൾ പരേതനായ രാധാകൃഷ്ണൻ, അരവിന്ദാക്ഷൻ, രാജൻ, പ്രകാശൻ, മണീധരൻ, സുന്ദരൻ, മണികണ്ഠൻ

kozhikode Kozhikode collector Latest

കോഴിക്കോട് ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ വിപുലമായി

കോഴിക്കോട്:ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ വിപുലമായി നടത്തുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. ആഗസ്റ്റ് 15ന് രാവിലെ ഒമ്പതിന് വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനത്താണ് ജില്ലാതല സ്വാതന്ത്ര്യദിന ഔദ്യോഗിക പരേഡും ചടങ്ങുകളും നടക്കുക. വിവിധ പൊലീസ് സേനാവിഭാഗങ്ങള്‍, എക്സൈസ്, ഫയര്‍ ഫോഴ്സ്, ഫോറസ്റ്റ് വകുപ്പുകള്‍, എന്‍.സി.സി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉള്‍പ്പെടെ 29 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും സ്വാതന്ത്ര്യദിന പരേഡിന്റെ മുന്നൊരുക്കങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ആഗസ്റ്റ് […]

dead Latest perumanna

എരഞ്ഞിക്കൽ മീത്തൽ മാധവി (102) മരണപ്പെട്ടു

പെരുമണ്ണ: എരഞ്ഞിക്കൽ മീത്തൽ മാധവി (102) മരണപ്പെട്ടു ഭർത്താവ് : പരേതനായ കേളുക്കുട്ടി. മക്കൾ: ലീല, കൗസു, കല്യാണി, വിശ്വനാഥൻ പരേതരായ ചന്ദ്രൻ, വേലായുധൻ, പ്രകാശൻ,മരുമക്കൾ: ദേവി,തങ്കമണി,പ്രഭ, വസന്ത, പരേതരായ ചന്ദ്രൻ, കുമാരൻ.

Latest perumanna politics

പാലിയേറ്റീവ് കെയർ യൂണിറ്റും എമർജൻസി റെസ്പോൺസ് ടീമും രൂപീകരിച്ചു

പെരുമണ്ണ :പെരുമണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി പാലിയേറ്റീവ് കെയർ യൂണിറ്റും എമർജൻസി റെസ്പോൺസ് ടീമും രൂപീകരിച്ചു ബഹു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു ഇത്തരമൊരു പ്രവർത്തനത്തിന് തുടക്കം കുറിച്ചത് പരിപാടിയുടെ ഉദ്ഘാടനം: ദിനേശ് പെരുമണ്ണ ഡിസിസി ജനറൽ സെക്രട്ടറി നിർവഹിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്കെ.ഇ.മുഹമ്മദ് ഫസൽ അധ്യക്ഷനായി ചടങ്ങിൽ മീന കുമാരി (i. P. M) റിട്ടയേഡ് സ്റ്റാഫ് നേഴ്സ്. സതീഷ്( മെഡിക്കൽ കോളേജ്പാലിയേറ്റീവ്കെയർ)സിന്ധു […]

Crime Education Latest murder

നിതിന്‍രാജിന്റെ ആത്മഹത്യ: മുഖ്യ പ്രതി ഡോ. റാം പിടിയില്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതിയായ അധ്യാപകന്‍ ഡോ. എം.കെ റാം പിടിയിലായത് കേസെടുത്ത് മൂന്ന് മാസത്തിന് ശേഷം. ഏപ്രില്‍ 10നായിരുന്നു ഡെന്റല്‍ കോളജില്‍ നിതിന്‍ രാജ് ജീവനൊടുക്കിയത്. ഇതിന് മുഖ്യകാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഡോ. റാം കര്‍ണാടകയിലും ആന്ധ്രയിലുമായി ഒളിവില്‍ കഴിഞ്ഞ ശേഷം അവസാനം കേരള അതിര്‍ത്തി മേഖലയായ കുടകിലേക്ക് മാറിയിരുന്നു. സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യഹരജി തള്ളിയതിന് പിന്നാലെ കുടകില്‍ വെച്ചാണ് പൊലീസ് റാമിനെ ഇന്ന് രാവിലെ […]

FIFA World Cup 2026 winer Football Latest Sport News Sports

ഫെറാൻ ടോറസിന്റെ ഗോളിൽ സ്പെയിന് രണ്ടാം ലോകകപ്പ് കിരീടം

വാശിയേറിയ കലാശപ്പോരില്‍ അര്‍ജന്‍റീനയെ തോല്‍പ്പിച്ച് സ്പെയിന്‍ ജേതാക്കള്‍. എക്സ്ട്രൈ ടൈമിലേക്ക് നീണ്ട പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിനിന്‍റെ ജയം. എക്സ്ട്രാ ടൈമിന്‍റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫെറാന്‍ ടോറസാണ് ഗോള്‍ നേടിയത്. പെഡ്രോ പോറോ വലതുവശത്തുനിന്ന് ബോക്സിലേക്ക് നൽകിയ കൃത്യമായ ക്രോസ് നിക്കോ വില്യംസ് ഹെഡറിലൂടെ ബോക്സിന്റെ മധ്യഭാഗത്തേക്ക് മറിച്ചുനൽകി. കൃത്യസമയത്ത് ഓടിയെത്തിയ ഫെറാൻ ടോറസ് മികച്ചൊരു ഹാഫ്-വോളിയിലൂടെ പന്ത് അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ കാഴ്ചക്കാരനാക്കി വലയിലെത്തിക്കുകയായിരുന്നു സ്പെയിനിന്‍റെ രണ്ടാം ലോകകപ്പ് കിരീടമാണിത്. 2010 ലാണ് […]

Education Football kozhikode Latest perumanna Sport News Sports

നാളെ സ്കൂൾ ഉണ്ട് എന്ന ഭയം വേണ്ട സുഖമായി കളി കാണാം

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം അർധരാത്രി നടക്കുന്നതിനാൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. കായികപ്രേമികളായ വിദ്യാർഥികളുടെ അഭ്യർത്ഥന പരിഗണിച്ച് നാളെ(ജൂലൈ 20 തിങ്കൾ) സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. അവധി നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകിയതായി വാർത്താക്കുറിപ്പിൽ പ്രസ്താവിച്ചു.

Crime dead kozhikode Latest murder Sport News

പാളയത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെ

കോഴിക്കോട്: പാളയത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്നും ആയുധമേതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ എ.പി ഷൗക്കത്തലി അറിയിച്ചു. ഇന്ന് പുലർച്ചെയാണ് പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഏതോ മാരകായുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. അതേതാണെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ചില സൂചനകളെല്ലാം ലഭിച്ചിട്ടുണ്ട്. കൊലപാതകമാണെന്ന തരത്തിലുള്ള കുടുംബത്തിന്‍റെ സംശയങ്ങളും പരിശോധിച്ചുവരികയാണ്. […]

kozhikode Latest perumanna politics

മാസ്റ്റർ ജനസമ്പർക്ക പരിപാടിയുമായി എം.എൽ.എ

പെരുമണ്ണ: സാധാരണക്കാരുടെ പരാതികളും പരിഭവങ്ങളും നേരിൽ കേട്ടും മിക്ക പരാതികൾക്കും പരിപാടിയിൽ വെച്ച് തന്നെ പരിഹാരം കണ്ടും മാതൃകയാവുകയാണ് കുന്ദമംഗലം എം.എൽ.എ റസാഖ് മാസ്റ്റർ. അധികാരത്തിലേറി മാസങ്ങൾക്കകം തന്നെ മുഴുവൻ പഞ്ചായത്തിലും ജനങ്ങളുമായി നേരിട്ട് സിറ്റിംഗ് നടത്തിയാണ് പരാതികൾ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം പെരുമണ്ണയിൽ നടന്ന മുഖാമുഖത്തിൽ ഗ്രീൻഫീൽഡ് ഹൈവെ, വെള്ളായിക്കോട്-മുളപ്പുറം പാലം, ആയുർവ്വേദ ആശുപത്രി, പാലാഴി-പുത്തൂർമഠം, മാങ്കാവ് – കണ്ണിപറമ്പ് തുടങ്ങിയ പ്രധാന റോഡുകൾ വീതികൂട്ടൽ, ചാലിയാർ – മാമ്പുഴ ടൂറിസം തുടങ്ങി നൂറുകണക്കിന് അപേക്ഷകളാണ് […]

Accident kozhikode Latest

ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു

കണ്ണിപറമ്പിന് സമീപം ടിപ്പർ ലോറി നിയന്ത്രണം വിട്ട് പിറകിലേക്ക് നിരങ്ങി നീങ്ങി മറിഞ്ഞ് ഡ്രൈവർ മരിച്ചു.മാവൂർ കുറ്റിക്കടവ് സ്വദേശി ഷൗക്കത്തലിയാണ് മരിച്ചത്. .ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്.കണ്ണിപറമ്പിന് സമീപമുള്ള ക്രഷറിൽ നിന്നും എം സാന്റുമായി പോകുന്ന വഴിറോഡിലെ കയറ്റത്തിൽ വച്ച്ടിപ്പറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.പിന്നീട് അതിവേഗത്തിൽ പിറകോട്ട് നീങ്ങിയലോറി റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു.ഉടൻതന്നെലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാരുടെ നേതൃത്വത്തിൽ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല പിന്നീട് മണ്ണ് മാന്തി യന്ത്രം കൊണ്ടുവന്നാണ് ലോറി ഉയർത്തി ഡ്രൈവറെ പുറത്തെത്തിച്ച് […]

Business Latest

കേരളം ഇരുട്ടിലേക്ക്? വൈദ്യുതി നിയന്ത്രണത്തിന്റെ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന്റെ ദൈർഘ്യം കൂടുന്നു. പലതവണയായി കഴിഞ്ഞദിവസം ഒന്നരമണിക്കൂർ വരെ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിരുന്നു. വൈദ്യുതി ആവശ്യകതയിൽ 500മെഗാവാട്ടിന്റെ വർധനയാണുണ്ടായത്. മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്.ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഹ്രസ്വകാല കരാറ് വഴി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമീഷൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഈ വൈദ്യുതി […]

Latest politics

മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് വിദ്യ ബാലകൃഷ്ണൻ എംഎൽഎയെ വിളിച്ചത് ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘം

കോഴിക്കോട്: മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനെ വിളിച്ചത് ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘം. സിം കാർഡ് ഉടമയെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. സൈബർ സെൽ പൊലീസ് ഡൽഹിയിലേക്ക് അന്വേഷണത്തിനായി പോകും. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് സംഘം എംഎൽഎയെ വിളിച്ചത്. ജൂലൈ ആറിനാണ് ഫോണ്‍ കോള്‍ വന്നത്. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ നിന്നാണെന്നാണ് എംഎല്‍എയോട് പറഞ്ഞത്. മന്ത്രിസഭ പുനഃസംഘടന വരാനിരിക്കുകയാണെന്നും നിലവിലുള്ള പല മന്ത്രിമാരും മാറുമെന്നും വിളിച്ചയാള്‍ […]

dead Latest Lifestyle

എസ് ജാനകിയമ്മ ഇനി ഓർമ്മ

മലയാളിയല്ലായിരുന്നിട്ടും മലയാള ഭാഷയുടെ ഭാവവും ഉച്ചാരണശുദ്ധിയും ഉൾക്കൊണ്ട് ആറ് പതിറ്റാണ്ടിലേറെ നീണ്ട മലയാളിക്ക് ഒരിക്കലും നഷ്ടപ്പെടുത്താനാവാത്ത ശബ്ദമായി മാറിയ ജാനകിയമ്മയുടെ വിയോഗം88-ാം വയസിൽ മൈസൂരുവിൽ വെച്ചാണ് 1938 ഏപ്രിൽ 23ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് ജാനകിയുടെ ജനനം. പത്താം വയസിൽ ശാസ്ത്രീയ സംഗീതപഠനം ആരംഭിച്ച അവർ, 1957ൽ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് തെലുങ്ക്, കന്നട, തമിഴ്, മലയാളം, ഹിന്ദി, ബംഗാളി തുടങ്ങി പതിനെട്ടോളം ഭാഷകളിലായി നാൽപ്പതിനായിരത്തിൽപ്പരം ഗാനങ്ങൾക്ക് ആ കിളിനാദം […]

Education Latest

സ്കൂൾ പാർലിമെൻ്റുകൾ നാളെത്തെ ഭരണകർത്താക്കളുടെ പരിശീലന കേന്ദ്രങ്ങൾ: ഡോ. ഹുസൈൻ മടവൂർ .

കോഴിക്കോട് :സ്കൂൾ പാർലിമെൻ്റുകൾ നാളെത്തെ ഭരണകർത്താക്കളെ വാർത്തെടുക്കുന്ന പരിശീലന കേന്ദ്രങ്ങളാണെന്ന് മലബാർ എജ്യുസിറ്റി ചെയർമാൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.നരിക്കുനി മലബാർ എജ്യുസിറ്റി കേമ്പസിലെ പ്രഥമ സ്ഥാപനമായ നരിക്കുനി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 2026 – 2027 വർഷത്തെ സ്റ്റുഡൻസ് പാർലമെന്റ് സ്ഥാനാരോഹണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥി പ്രതിനിധികളുടെ സ്ഥാനാരോഹണ ചടങ്ങ് എലത്തൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യബോധവും നേതൃത്വപാടവവും സാമൂഹിക ഉത്തരവാദിത്തവും വളർത്തിയെടുക്കുന്നതിൽ […]

Business Commerce Latest Lifestyle Travel

ഓണത്തിന് റെയിൽവേയുടെ സമ്മാനം; കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും

ന്യൂഡല്‍ഹി: ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ അധികമായി സര്‍വീസ് നടത്തുമെന്ന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് കൂടുതല്‍ സര്‍വീസ്. പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് സമയക്രമം, റൂട്ടുകള്‍, സ്റ്റോപ്പുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്ത് നാട്ടിലേക്ക് വരുന്ന മലയാളികള്‍ക്ക് ഏറെ ആശ്വാസമാകും സ്‌പെഷല്‍ ട്രെയിനുകളുടെ പ്രഖ്യാപനം. ആഘോഷവേളകളില്‍ പലപ്പോഴും മാസങ്ങള്‍ക്ക് മുന്‍പേ ട്രെയിന്‍ ബുക്കിങ്ങുകള്‍ മുഴുവനാകുന്നതിനാല്‍ ഏറെ യാത്രാദുരിതം നേരിടാറുണ്ടായിരുന്നു.

Latest

നിതിന്‍ രാജിന്‍റെ മരണം: കേരളത്തില്‍ നാളെ ഹർത്താല്‍; സ്വകാര്യ വാഹനങ്ങള്‍ തടയുമെന്ന് ആക്ഷന്‍ കൗണ്‍സില്‍

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജ്ന്റെ മരണത്തില്‍ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ സംസ്ഥാനവ്യാപക ഹർത്താൽ. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഹർത്താലിന് പൗരസമൂഹം ഉൾപ്പെടെ അറുപതോളം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും ജാതീയ അധിക്ഷേപവും ക്യാമ്പസ് ഹരാസ്മെന്റും മൂലമുണ്ടായ സംഭവമാണെന്നുമാണ് ആക്ഷൻ കൗൺസില്‍ വ്യക്തമാക്കുന്നത്. അധ്യാപകരായ […]

Latest

KCF ചാരിറ്റി ഫൗണ്ടേഷൻ കോഴിക്കോട് ജില്ലാ പ്രഥമ എക്സിക്യൂട്ടിവ് മീറ്റിം കോഴിക്കോട് ബീച്ചിൽ വെച്ച് നടന്നു.

KCF ചാരിറ്റി ഫൗണ്ടേഷൻ കോഴിക്കോട് ജില്ലാ പ്രഥമ എക്സിക്യൂട്ടിവ് മീറ്റിം കോഴിക്കോട് ബീച്ചിൽ വെച്ച് നടന്നു. ഏപ്രിൽ 19 ഞായറാഴ്ച ജില്ലാ ഭിന്നശേഷി സൗഹൃദ വിശാല മഹാസംഗമം നടത്തുവാൻ യോഗം തിരുമാനിച്ചു. യോഗത്തിൽ സെക്രട്ടറി അബ്ദുൽ ആസാദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ റസാക്ക് മാളിയേക്കൽ, മാമു പനമരം, കോയമോൻ ചേളന്നൂർ, സാധിക്ക് മുക്കം, സാബിറ JDT , അബ്ദുള്ള വേളം ചെമ്പോട്, ഷൗക്കത്ത് മാങ്കാവ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ആഷിക്ക് കടലുണ്ടി സ്വാഗതവും സെയ്താലിക്കുട്ടി PC നന്ദിയും […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.