
KCF ചാരിറ്റി ഫൗണ്ടേഷൻ കോഴിക്കോട് ജില്ലാ പ്രഥമ എക്സിക്യൂട്ടിവ് മീറ്റിം കോഴിക്കോട് ബീച്ചിൽ വെച്ച് നടന്നു. ഏപ്രിൽ 19 ഞായറാഴ്ച ജില്ലാ ഭിന്നശേഷി സൗഹൃദ വിശാല മഹാസംഗമം നടത്തുവാൻ യോഗം തിരുമാനിച്ചു. യോഗത്തിൽ സെക്രട്ടറി അബ്ദുൽ ആസാദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ റസാക്ക് മാളിയേക്കൽ, മാമു പനമരം, കോയമോൻ ചേളന്നൂർ, സാധിക്ക് മുക്കം, സാബിറ JDT , അബ്ദുള്ള വേളം ചെമ്പോട്, ഷൗക്കത്ത് മാങ്കാവ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ആഷിക്ക് കടലുണ്ടി സ്വാഗതവും സെയ്താലിക്കുട്ടി PC നന്ദിയും പറഞ്ഞു






