whatsapp chat
Call now
Accident Latest

കൊച്ചി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ട്രെയിലറില്‍നിന്ന് കൂറ്റൻ ട്രാൻസ്‌ഫോര്‍മര്‍ വീണു; ഗതാഗതക്കുരുക്ക്

കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡില്‍ ട്രെയിലറില്‍നിന്ന് കൂറ്റൻ ട്രാൻസ്ഫോർമർ വീണു. ഇൻഫോപാർക്ക് ഗേറ്റിന് മുന്നില്‍ റോഡിന്റെ മധ്യഭാഗത്തായാണ് ട്രാൻസ്ഫോർമർ വീണത്.ഇതോടെ തിരക്കേറിയ സീപോർട്ട്-എയർപോർട്ട് റോഡില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി.

തിങ്കളാഴ്ച ഉച്ചയോടെയാണ് ട്രെയിലറില്‍നിന്ന് കൂറ്റൻ ട്രാൻസ്ഫോർമർ റോഡിലേക്ക് വീണത്. ബ്രഹ്മപുരത്തുനിന്ന് കളമശ്ശേരിയിലേക്ക് അറ്റക്കുറ്റപ്പണിക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. റോഡിന്റെ മധ്യഭാഗത്തായാണ് ട്രാൻസ്ഫോർമർ കിടക്കുന്നത്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.