whatsapp chat
Call now
Accident Latest

മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ഇട്ടു, റോഡിലേക്ക് തെറിച്ച്‌ വിദ്യാര്‍ത്ഥിയുടെ ദേഹത്ത് ടിപ്പര്‍ കയറിയിറങ്ങി; ദാരുണാന്ത്യം

മലപ്പുറം എടവണ്ണയില്‍ വാഹനാപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ബൈക്കില്‍ നിന്ന് വീണ വിദ്യാർത്ഥിയുടെ ദേഹത്ത് ടിപ്പർ കയറുയായിരുന്നു.

പ്ലസ് ടു വിദ്യാർത്ഥിയായ ആര്യൻതൊടി സ്വദേശി ഹനീൻ അഷ്‌റഫാണ് മരിച്ചത്. 18 വയസായിരുന്നു. ബൈക്കിന് തൊട്ടു മുൻപില്‍ ഉണ്ടായിരുന്ന വാഹനം ബ്രേക്ക് ചെയ്തതോടെ ബൈക്കിന് പിറകില്‍ ഇരുന്ന ഹനീൻ റോഡിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. എതിർ ദിശയില്‍ നിന്നും വന്ന ടിപ്പർ ഇടിച്ച്‌ ഹനീൻ തല്‍ക്ഷണം മരിച്ചു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.