whatsapp chat
Call now
Education kozhikode Latest perumanna

ആൾ ഇന്ത്യ നീറ്റ് പ്രവേശന പരീക്ഷയിൽ 791-)o റാങ്ക് നേടിയ ഹയാഫൈസലിനെ വാർഡ് കോൺഗ്രസ്സ് കമ്മറ്റി അനുമോദിച്ചു

ആൾ ഇന്ത്യ നീറ്റ് പ്രവേശന പരീക്ഷയിൽ 791-)o റാങ്ക് നേടിയ ഹയാഫൈസലിനെ വാർഡ് കോൺഗ്രസ്സ് കമ്മറ്റി അനുമോദിച്ചു
ഡി.സി സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഷാൾ അണിയിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ഇ.മുഹമ്മദ് ഫസൽ, വാർഡ് പ്രസിഡന്റ് ജിതേഷ് കളത്തിങ്ങൽ, മുരളി ചെറുകയിൽ, ഷെമീർ . കെ.കെ, ഷംസുദ്ദിൻ ഇ, നാസർ കൊമ്മ നാരി, ഹമീദ് മാഷ് കുന്നുമ്മൽ, റെയീസ് വെള്ളായിക്കോട് തുടങ്ങിയവർ സംബന്ധിച്ചു

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.