whatsapp chat
Call now
Education Football kozhikode Latest perumanna Sport News Sports

നാളെ സ്കൂൾ ഉണ്ട് എന്ന ഭയം വേണ്ട സുഖമായി കളി കാണാം

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം അർധരാത്രി നടക്കുന്നതിനാൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. കായികപ്രേമികളായ വിദ്യാർഥികളുടെ അഭ്യർത്ഥന പരിഗണിച്ച് നാളെ(ജൂലൈ 20 തിങ്കൾ) സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

അവധി നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകിയതായി വാർത്താക്കുറിപ്പിൽ പ്രസ്താവിച്ചു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.