
പെരുമണ്ണ :
പെരുമണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി പാലിയേറ്റീവ് കെയർ യൂണിറ്റും എമർജൻസി റെസ്പോൺസ് ടീമും രൂപീകരിച്ചു

ബഹു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു ഇത്തരമൊരു പ്രവർത്തനത്തിന് തുടക്കം കുറിച്ചത് പരിപാടിയുടെ ഉദ്ഘാടനം: ദിനേശ് പെരുമണ്ണ ഡിസിസി ജനറൽ സെക്രട്ടറി നിർവഹിച്ചു


മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്കെ.ഇ.മുഹമ്മദ് ഫസൽ അധ്യക്ഷനായി ചടങ്ങിൽ മീന കുമാരി (i. P. M) റിട്ടയേഡ് സ്റ്റാഫ് നേഴ്സ്. സതീഷ്( മെഡിക്കൽ കോളേജ്പാലിയേറ്റീവ്കെയർ)
സിന്ധു സിസ്റ്റർ( പെരുമണ്ണ പാലിയേറ്റീവ്) കെ പി രാജൻ പഞ്ചായത്ത് പ്രസിഡണ്ട് എം എ പ്രഭാകരൻ പഞ്ചായത്ത് യുഡിഎഫ് കൺവീനർ ബബിത വി പി (കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ) ബിൻസിടിപി (പെരുമണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) മുരളി ചെറുകയിൽ അബ്ദുൽ സാഹിമ്. ശ്രീകല കെ.ട്ടി പ്രഭാവതി ടീച്ചർ . ഷാഹിന എംകെ ഷംനാസ് .വി പി ജംഷീദ് പി.ടി തുടങ്ങി നിരവധി സന്നദ്ധ സേവന പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ കെ ഷമീർ സ്വാഗതവും മണ്ഡലം സെക്രട്ടറി ഷംസു ഈ നന്ദിയും പറഞ്ഞു




