ആൾ ഇന്ത്യ നീറ്റ് പ്രവേശന പരീക്ഷയിൽ 791-)o റാങ്ക് നേടിയ ഹയാഫൈസലിനെ വാർഡ് കോൺഗ്രസ്സ് കമ്മറ്റി അനുമോദിച്ചു
ആൾ ഇന്ത്യ നീറ്റ് പ്രവേശന പരീക്ഷയിൽ 791-)o റാങ്ക് നേടിയ ഹയാഫൈസലിനെ വാർഡ് കോൺഗ്രസ്സ് കമ്മറ്റി അനുമോദിച്ചുഡി.സി സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഷാൾ അണിയിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ഇ.മുഹമ്മദ് ഫസൽ, വാർഡ് പ്രസിഡന്റ് ജിതേഷ് കളത്തിങ്ങൽ, മുരളി ചെറുകയിൽ, ഷെമീർ . കെ.കെ, ഷംസുദ്ദിൻ ഇ, നാസർ കൊമ്മ നാരി, ഹമീദ് മാഷ് കുന്നുമ്മൽ, റെയീസ് വെള്ളായിക്കോട് തുടങ്ങിയവർ സംബന്ധിച്ചു























